Film News

ആ രംഗങ്ങളിൽ അഭിനയിച്ചത് ഒരുപാട് ബുദ്ധിമുട്ടിയാണ്. അഭിനയിച്ചുകൊണ്ടിരിക്കെയാണ് അത് സംഭവിച്ചത്. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് മനസ്സുതുറന്ന് സാനിയ.

ക്വീൻ എന്ന സിനിമയിലൂടെ മലയാള സിനിമ ആരാധകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ വന്ന് ഇന്നത്തെ മലയാള സിനിമയിൽ യുവ നായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനയത്രിയായി മാറിയതാണ് സാനിയ ഇയ്യപ്പൻ. സൂപ്പർസ്റ്റാർ മോഹൻലാൽ അഭിനയിച്ച പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെ മകളായിരുന്നു സാനിയ എത്തിയത്. ആ സിനിമയിലെ അഭിനയത്തിലൂടെ ഏറെ ജനശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

- Advertisement -

ഗ്ലാമർ സൈഡ് ഗാനരംഗത്തിൽ മമ്മൂട്ടി അഭിനയിച്ച പതിനെട്ടാംപടി എന്ന ചിത്രത്തിലും സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഹോട്ട് ഫോട്ടോ ഷൂട്ടിംഗ് മോഡലിനും താരം തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ പുതിയ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്. ദുൽഖർ സൽമാൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന സല്യൂട്ട് എന്ന ചിത്രത്തിലും കേന്ദ്രകഥാപാത്രമായി സാനിയ ഉണ്ട്. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആരാധകർക്കിടയിൽ ഏക വന്ന് സാനിയ എന്ന തികച്ചും ഒരു നർത്തകി കൂടിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ സാനിയ ഡാൻസ് പരിശീലിച്ചു തുടങ്ങിയിരുന്നു.

ഡാൻസ് അഭിനയം മോഡലിംഗ് ഇതിനെല്ലാം കൂടെ തന്നെ താരം തൻ്റെ ഫിറ്റ്നസ്സിനും ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്. ഇപ്പോൾ ഏറെ ബുദ്ധിമുട്ടേറിയ കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ മനസ്സു തുറന്നിരിക്കുകയാണ് സാനിയ. താൻ ഏറെ ബുദ്ധിമുട്ടി അഭിനയിച്ചത് മോഹൻലാൽ പൃഥ്വിരാജ് ഈ കൂട്ടുകെട്ടിൽ പിറന്ന ലൂസിഫർ അല്ല എന്ന് താരം തുറന്നു പറഞ്ഞിരിക്കുകയാണ്. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രമാണ് താൻ ഏറെ ബുദ്ധിമുട്ടി അഭിനയിച്ചതെന്ന് സാനിയ തുറന്നുപറയുന്നു.

എന്നാൽ ആ ആ സിനിമ ആരാധകർ പ്രതീക്ഷിച്ചപോലെ ഏറ്റെടുക്കാത്തത് വിഷമമുണ്ടെന്നും സാനിയ തുറന്നുപറഞ്ഞു. ഊട്ടിയിൽ റിലീസ് ചെയ്ത സിനിമയിൽ ഒരുപാട് സംഘട്ടന രംഗങ്ങൾ ഉണ്ടെന്നും താരം പറയുന്നു. അതിൽ അഭിനയിക്കുമ്പോൾ തനിക്ക് പരിക്കുപറ്റി എന്നും താരം തുറന്നു പറയുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകവേഷം ചെയ്ത സിനിമ സൂര്യ ടോമാണ് ഒരുക്കിയിരിക്കുന്നത്. ബിയാട്രിസ് എന്ന കഥാപാത്രവുമായി മിന്നുന്ന പ്രകടനമാണ് സാനിയ ഈ സിനിമയിൽ കാഴ്ചവെച്ചത്.

Abin Sunny

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

44 mins ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

55 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

4 hours ago