Film News

കൊച്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെ ഞരമ്പൻ, സാന്ദ്ര തോമസിൻ്റെ മക്കളെ പറ്റി പറഞ്ഞത് കേട്ടോ? മക്കളെ പറഞ്ഞാൽ അമ്മ സഹിക്കുമോ? സാന്ദ്രയുടെ മറുപടി ഇങ്ങനെ

മലയാളികൾക്ക് സുപരിചിതയാണ് സാന്ദ്ര തോമസ്. നടിയായും നിർമ്മാതാവായും എല്ലാം പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് താരം. സാന്ദ്ര മലയാളത്തിൽ അരങ്ങേറുന്നത് നെറ്റിപ്പട്ടം എന്ന ചിത്രത്തിലൂടെ ആണ് . ആമേൻ, സക്കറിയയുടെ ഗർഭിണികൾ എന്നീ ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നടനും നിർമ്മാതാവുമായ വിജയ് ബാബുവിനൊപ്പം ചേർന്നാണ് സാന്ദ്ര നിർമ്മാണം തുടങ്ങിയത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു. വിൽസൺ ജോൺ തോമസ് ആണ് സാന്ദ്രയുടെ പങ്കാളി. ഇരുവരും 2016ലാണ് വിവാഹിതരായത്.

- Advertisement -

സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് സാന്ദ്ര. തൻറെ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം സാന്ദ്ര കൃത്യമായ ഇടവേളകളിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കൾ ഉണ്ടായതിൽ പിന്നെ കൂടുതലായും മക്കളുടെ വിശേഷങ്ങൾ ആണ് താരം പങ്കു വയ്ക്കാറ്. ഇപ്പോഴിതാ താരത്തിൻ്റെ പോസ്റ്റിന് താഴെ വന്ന കമൻ്റും അതിനു താരം കൊടുത്ത മറുപടിയും ആണ് ശ്രദ്ധേയമാകുന്നത്.

കുറെ ഊള വീഡിയോ ഇട്ട് വെറുപ്പിക്കാൻ നാണമില്ലേ? ലോകത്ത് വേറെ ആർക്കും മക്കളില്ലാത്ത പോലെ, എന്നായിരുന്നു ഒരു ചൊറിയൻ കമൻറ് ചെയ്തത്. തൊട്ടു പിന്നാലെ ഇതിനു മറുപടിയുമായി സാന്ദ്ര രംഗത്തെത്തി. ഇല്ലടാ ചക്കര കുട്ടാ, നിൻറെ അമ്മ ഇത് കണ്ടിരുന്നെങ്കിൽ നിനക്ക് ഈ ഗതി വരില്ലായിരുന്നു എന്നായിരുന്നു സാന്ദ്ര കമൻറ് ചെയ്തത്. മികച്ച പ്രതികരണമാണ് താരത്തിൻ്റെ ഈ കമൻ്റിന് ലഭിക്കുന്നത്. ഒട്ടേറെ പേരാണ് താരത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തുന്നതും.

ഇരട്ടക്കുട്ടികളാണ് സാന്ദ്ര വിൽസൺ ദമ്പതിമാർക്ക്. തങ്കം, കൊലുസ് ഇങ്ങനെയാണ് പെൺമക്കളുടെ പേര്. സാന്ദ്രയും മക്കളും ഇന്ന് സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. മക്കളുടെ വിശേഷങ്ങൾ സ്ഥിരമായി താരം പങ്കുവയ്ക്കാറുമുണ്ട്. കുറച്ചു മുൻപ് മക്കളുടെ മൂന്നാം ജന്മദിനം വല്യ ആഘോഷമാക്കിയിരുന്നു സാന്ദ്രയും ഭർത്താവം. സാന്ദ്ര പങ്കുവയ്ക്കുന്ന മക്കളുടെ ചിത്രങ്ങൾ മിക്കപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികളെ വീട്ടിൽ വിളിക്കുന്നത് എങ്കിലും കാറ്റ്‌ലിൻ, കേൻഡൽ എന്നാണ് ഇവരുടെ പേര്.

Athul

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

1 hour ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

2 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

2 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

3 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

14 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

14 hours ago