Film News

സന്തോഷത്തിൻറെ രഹസ്യം ഇതാണ്, പുതിയ വീഡിയോയുമായി സംയുക്ത. പ്രചോദനമെന്ന് പ്രേക്ഷകർ.

മലയാളി പ്രേക്ഷകരുടെ ഇവിടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ബിജുമേനോൻ സംയുക്ത വർമ ജോഡി. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനുശേഷം സംയുക്ത സിനിമയിൽ സജീവമല്ല. ഒരു കുടുംബിനിയായി വീട്ടിൽ ഒതുങ്ങി കഴിയുകയാണ് താരം. താരത്തിൻറെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഒരുപാട് പ്രേക്ഷകർ ഇന്ന് കേരളത്തിലുണ്ട്.

- Advertisement -

ഇനി പെട്ടെന്നൊന്നും അഭിനയം മേഖലയിലേക്ക് താൻ ഉണ്ടാവില്ലെന്ന് സംയുക്തവർമ പറഞ്ഞതായി മുൻപ് വാർത്തകൾ ഉണ്ടായിരുന്നു. തൻറെ ഭാര്യയെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാം അവൾക്ക് വിട്ടിരിക്കുകയാണ് എന്നാണ് ബിജുമേനോന് പറയാനുള്ളത്. ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കാത്തതിനെപ്പറ്റി ബിജുമേനോൻ പറഞ്ഞത് അത് അവൾക്ക് താല്പര്യമില്ലാത്തതിനാൽ ആണ് എന്നാണ്. കഥ കേട്ട് നോക്കാൻ പറഞ്ഞാൽ ആലോചിക്കാം എന്ന് പറയും. പിന്നീട് ഇപ്പോൾ വേണ്ട എന്നു പറയും. അത് അവൾക്കു മടി ആയിട്ടാണോ അതോ പേടി ആയിട്ടാണോ എന്നറിയില്ല എന്ന് താരം മുൻപ് പറഞ്ഞിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ഇടയ്ക്ക് താരം വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. സ്ഥിരമായി യോഗ ചെയ്യുന്ന വ്യക്തിയാണ് സംയുക്ത. ഇപ്പോഴിതാ യോഗാഭ്യാസത്തിലെ വീഡിയോകൾ എല്ലാം കൂടി ഒരു കൊളാഷ് പോലെ ഷെയർ ചെയ്തിരിക്കുകയാണ് താരം. താരത്തിൻ്റെ മെയ്‌വഴക്കം ആരാധകരെ അമ്പരപ്പിക്കുകയാണ്. എന്തായാലും ഈ പുതിയ വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

ബിജു ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ട് ഞാനും കൂടി തുടങ്ങിയാൽ മൊത്തത്തിൽ ഭയങ്കര സ്റ്റാറ്റസ് ആവുമെന്ന് താരം മുൻപ് പറഞ്ഞിരുന്നു. മോൻറെ കാര്യം തന്നെ ഉത്തരവാദിത്വം ആണ് എന്നാണ് സംയുക്തക്ക് പറയാനുള്ളത്. വീട്ടിൽ ഇരിക്കുന്നത് താൻ ഒരുപാട് ആസ്വദിക്കുന്നു എന്നും താരം പറയുന്നു. ആ സുഖം എന്തിനാണ് താൻ ഇല്ലാതാക്കുന്നത് എന്നാണ് താരത്തിന് ചോദിക്കാനുള്ളത്.

Abin Sunny

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

5 mins ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

16 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago