മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സംയുക്താവർമ്മ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ ആണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീട് നടൻ ബിജുമേനോനേ ആണ് താരം പ്രണയിച്ച് വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് താരം. വെറും നാലു വർഷത്തെ കരിയർ കൊണ്ട് 18ഓളം സിനിമകളിൽ ആണ് താരം അഭിനയിച്ചത്. പല തവണ സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കി താരം. ഇപ്പോൾ സിനിമയിൽ സജീവമല്ല എങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. യോഗ വിശേഷങ്ങൾ എല്ലാം തന്നെ താരം സജീവമായി പങ്കുവയ്ക്കാറുണ്ട്.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ നാൽപ്പത്തിരണ്ടാം പിറന്നാൾ. പ്രേക്ഷകരും ആരാധകരും ഉൾപ്പെടെ നിരവധി ആളുകളായിരുന്നു താരത്തിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. അതിനിടയിൽ ഒരു വിശിഷ്ട വ്യക്തിയുടെ പിറന്നാൾ ആശംസ കൂടി എത്തി. നടുക്ക് പിറന്നാൾ കേക്കും പൂക്കളും സമ്മാനിച്ചത് ആരാണ് എന്ന് അറിയുമോ? ഒരു കൂട്ടുകാരി ആണ് ഈ സമ്മാനങ്ങൾ എല്ലാം അയച്ചു നൽകിയത്. ന്യൂയോർക്കിൽ നിന്നും ആണ് ഈ സമ്മാനങ്ങളെല്ലാം വന്നത്. ആരാണ് താരത്തിന് ഈ സമ്മാനങ്ങളെല്ലാം അയച്ചുകൊടുത്ത കൂട്ടുകാരി എന്ന് അറിയുമോ?
“എൻറെ പിറന്നാൾ ദിവസം മനോഹരവും എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്ന തരത്തിലും ആക്കി തീർത്തതിന് ഒരുപാട് നന്ദി” എന്നായിരുന്നു ഗിഫ്റ്റ് കൈപ്പറ്റിയ ശേഷം സംയുക്താവർമ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. താരത്തിന് ഈ പിറന്നാൾ സമ്മാനങ്ങൾ അയച്ചു നൽകിയത് നടി മന്യ ആണ്. ഒരു കാലത്ത് മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്നു ഇവർ. പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു താരം. ഇപ്പോൾ ഭർത്താവിനൊപ്പം ന്യൂയോർക്കിലാണ് താരം താമസിക്കുന്നത്.
ഇരുവരും തമ്മിൽ ഇത്രയും അടുത്ത സൗഹൃദം ഉണ്ടായിരുന്നു എന്ന് ഇപ്പോൾ മാത്രമാണ് പ്രേക്ഷകർ അറിയുന്നത്. ഇപ്പോൾ ഭർത്താവിൻ്റേയും മക്കളുടെയും കാര്യം നോക്കി അച്ചടക്കമുള്ള ഭാര്യയായി കഴിയുകയാണ് മന്യ. എന്തായാലും നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. അതേ സമയം എപ്പോഴാണ് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്നാണ് താരത്തിനോട് മലയാളികൾ ചോദിക്കുന്നത്. എന്നാൽ താരത്തിന് മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ വലിയ താൽപര്യമൊന്നും ഇല്ല എന്നാണ് തോന്നുന്നത്. ഇതുമായി ബന്ധപ്പെട്ട് താരം ഇതുവരെ ഔദ്യോഗിക പ്രസ്താവനകൾ ഒന്നും തന്നെ നടത്തിയിട്ടില്ല.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്സ് വുമണ് ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…