Film News

വിവാഹമോചനം കഴിഞ്ഞെങ്കിലും ആവശ്യം വരുമ്പോൾ അവൾക്ക് ഇപ്പോഴും ഭർത്താവിൻ്റേ വീട്ടുകാർ വേണം, വീണ്ടും അക്കിനേനി കുടുംബക്കാരുടെ സഹായം തേടി സാമന്ത, സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. അടുത്തിടെ ആയിരുന്നു നടിയുടെ വിവാഹമോചനം നടന്നത്. തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു നടിയുടെ ഭർത്താവ്. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. നാലാം വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു ഇരുവരും ഔദ്യോഗികമായി വിവാഹമോചനം പ്രഖ്യാപിച്ചത്.

- Advertisement -

ഒക്ടോബർ രണ്ടാം തീയതി ആയിരുന്നു ഇരുവരും വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനു മുൻപുതന്നെ വിവാഹമോചനത്തെ സംബന്ധിക്കുന്ന സൂചനകൾ സാമന്ത നൽകിയിരുന്നു. ഇൻസ്റ്റഗ്രാമിൽ നിന്നും അക്കിനേനി എന്ന ഭർത്താവിൻറെ വീട്ടുപേര് നീക്കം ചെയ്തുകൊണ്ട് ആയിരുന്നു സാമന്ത ആദ്യത്തെ സൂചന നൽകിയത്. പിന്നീട് ആഴ്ചകളോളം നീളുന്ന അഭ്യൂഹങ്ങൾ ആയിരുന്നു നമ്മൾ കണ്ടത്. ഒടുവിൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ആ വാർത്ത പുറത്തുവന്നു. നാഗചൈതന്യയുടെ പുതിയ സിനിമയുടെ റിലീസ് ആയിരുന്നു വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ വൈകിയത് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. സിനിമയുടെ റിലീസിന് മുൻപേ വിവാഹമോചന വാർത്ത പുറത്തുവന്നാൽ അത് സിനിമയുടെ റിലീസിനേ ബാധിക്കുമെന്ന് അണിയറപ്രവർത്തകർ ഭയന്നതുകൊണ്ടാണ് സാമന്ത ഈ വിവരം ഔദ്യോഗികമായി വെളിപ്പെടുത്താൻ കൂടുതൽ സമയം എടുത്തത്.

എന്നാൽ വിവാഹമോചനം കഴിഞ്ഞു എങ്കിലും ഇപ്പോഴും ഒരു ആവശ്യം വന്നാൽ ഭർത്താവിൻ്റേ വീട്ടുകാരുടെ അടുത്തേക്ക് തന്നെ പോകേണ്ട അവസ്ഥയിലാണ് സാമന്ത. നിരവധി ആളുകളാണ് ഈ തീരുമാനത്തിൽ താരത്തെ കുറ്റം പറഞ്ഞു കൊണ്ട് എത്തുന്നത്. ഒരിക്കൽ ഒഴിവാക്കി പോയശേഷം പിന്നെയും എന്തിനാണ് വലിഞ്ഞു കയറി വരുന്നത് എന്നാണ് നാഗചൈതന്യ ആരാധകർ ചോദിക്കുന്നത്. ഇതൊക്കെ പെണ്ണുങ്ങളുടെ സ്ഥിരം സ്വഭാവമാണ് എന്നാണ് കേരളത്തിലെ വാട്സാപ്പ് കൂട്ടായ്മ രേഖപ്പെടുത്തുന്ന അഭിപ്രായം. എന്നാൽ എന്തിനാണ് സാമന്ത പിന്നെയും ഭർത്താവിൻറെ വീട്ടുകാരെ തേടിവന്നത് എന്ന് അറിയുമോ?

നാഗചൈതന്യയുടെ പിതാവാണ് നാഗാർജുന. ഇദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ആണ് അന്നപൂർണ സ്റ്റുഡിയോസ്. ഹൈദരാബാദിലാണ് അന്നപൂർണ സ്റ്റുഡിയോ നിലകൊള്ളുന്നത്. ഇവിടെയാണ് സാമന്ത വീണ്ടും എത്തിയത്. ഇത് ആരാധകർക്കിടയിൽ ചർച്ചാവിഷയമായിട്ടുണ്ട്. എന്തിനാണ് സാമന്ത ഇവിടെ വന്നത് എന്ന അന്വേഷണത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് അല്ലാത്ത ആരും ഇവിടെ എത്തിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളം എന്ന സിനിമയുടെ ഡബ്ബിങ് വർക്കുകൾക്ക് വേണ്ടിയാണ് സാമന്ത ഇവിടെ എത്തിയത് എന്നാണ് പറയപ്പെടുന്നത്.

Athul

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

6 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

6 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

7 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

8 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

8 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

9 hours ago