Film News

ചുവപ്പില്‍ തിളങ്ങി നടി സാമന്ത; എന്തൊരു അഴകെന്ന് ആരാധകര്‍

മലയാള സിനിമയില്‍ അഭിനയിച്ചില്ലെങ്കില്‍ പോലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത റൂത്ത് പ്രഭു. കൈനിറയെ സിനിമകളാണ് ഈ നടിക്ക്. ജീവിതത്തിലേക്ക് പ്രതിസന്ധി ഘട്ടങ്ങള്‍ കടന്നു വന്നപ്പോഴും അഭിനയത്തില്‍ തിളങ്ങിനില്‍ക്കാന്‍ സാമന്തയ്ക്ക് കഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം. എന്നാല്‍ 2021 ഇവര്‍ വേര്‍പിരിയുകയായിരുന്നു.

- Advertisement -

ഇപ്പോള്‍ താരത്തിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള മോഡേണ്‍ വസ്ത്രം ധരിച്ചാണ് ഫോട്ടോയില്‍ സാമന്ത എത്തിയത്. ഇതിന് പിങ്ക് നിറത്തിലുള്ള പാന്റ് ആണ് താരം ധരിച്ചത്. കിടിലന്‍ ലുക്കിലാണ് പുതിയ ഫോട്ടോസില്‍ സാമന്ത എത്തിയത്. പുത്തന്‍ ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട് .

തമിഴ്നാട്ടിലെ ചെന്നൈയിലെ പല്ലവരത്തിലാണ് വളര്‍ന്നത് സാമന്ത വളര്‍ന്നത്. സമ്മിശ്ര പ്രാദേശിക പശ്ചാത്തലം ഉണ്ടായിരുന്നിട്ടും, താരം സ്വയം ഒരു തമിഴ് പിന്നാമ്പുറമുള്ളവള്‍ ആയാണ് വിശേഷിപ്പിക്കുന്നത് .

നടി തെലുങ്ക്, തമിഴ് സിനിമാമേഖലയില്‍ അഭിനയിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്. നാല് ഫിലിംഫെയര്‍ അവാര്‍ഡുകളും നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമാവ്യവസായത്തിലെ ഒരു മുന്‍നിര നടി ആയിട്ടാണ് അവര്‍ അറിയപ്പെടുന്നത് .

Anusha

Recent Posts

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

10 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

31 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

46 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

3 hours ago