Film News

സാജൻ ബേക്കറി എന്തൊരു ദുരന്തം പടമാണെന്ന് കമൻ്റ്, തേച്ചൊട്ടിച്ച് അജു വർഗീസ്, നൽകിയ മറുപടി കണ്ടോ?

ചില ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിനു മുൻപേ തന്നെ നെഗറ്റീവ് പബ്ലിസിറ്റി കൊടുക്കുന്നവർ സാമൂഹ്യ മാധ്യമങ്ങളിൽ വിലസുന്നുണ്ട്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ തന്നെ ചില ചിത്രങ്ങൾ മോശമാണെന്ന് റിലീസ് ചെയ്യുന്നതിനു മുൻപേ ഇക്കൂട്ടർ വരുത്തിത്തീർക്കും. ഇങ്ങനെ ഒരു വിരുതനെ സാമൂഹ്യ മാധ്യമത്തിൽ തേച്ചൊട്ടിച്ചിരിക്കുകയാണ് നടൻ അജു വർഗീസ്. എന്തായാലും കമൻറ് സിനിമാ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.

- Advertisement -

സാജൻ ബേക്കറി സിൻസ് 1962 അജു വർഗീസ് നായകനായ പുതിയ സിനിമയാണ്. ഫെബ്രുവരി 12നാണ് ഈ സിനിമ തിയറ്ററുകളിലെത്തുന്നത്. പക്ഷേ ചിത്രം റിലീസ് ആകുന്നതിനു മുൻപേ തന്നെ നെഗറ്റീവ് പബ്ലിസിറ്റി നൽകിയ ഒരാളെയാണ് അജു വർഗീസ് കയ്യോടെ പൊക്കിയത്. കമൻ്റിൻ്റെ സ്ക്രീൻഷോട്ട് അടക്കം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി.

എന്ത് ഊള പടം ആണ് മിസ്റ്റർ ഇത് ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല, ഞാൻ ഈ പടം കാണാൻ പോയി എൻറെ പൈസ പോയി. അതുകൊണ്ട് നിങ്ങൾ തന്നെ പൈസ എനിക്ക് തിരിച്ചു തരണം എന്നായിരുന്നു കമൻറ്. അജുവിൻറെ മറുപടി ഇങ്ങനെയായിരുന്നു. വളരെ മികച്ച ഒരു ഇത്, ഇറങ്ങുന്നതിനു മുൻപേ തന്നെ. വലിയ തോതിലുള്ള ചർച്ചകളാണ് ഈ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നതിനു മുന്നോടിയായി താരമിപ്പോൾ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ്.

സാജൻ ബേക്കറിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അരുൺ ചന്തുവാണ്. സച്ചിൻ ആർ ചന്ദ്രനും അജു വർഗീസും ചേർന്നാണ് തിരക്കഥ. എം സ്റ്റാർ എൻറർടൈമെൻറ്യുമായി ചേർന്ന് ഫണ്ട് കാസ്റ്റിക് ഫിലിംസ് എന്ന ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. റാന്നിയിലെ ഒരു ബേക്കറിയും അതിൻറെ നടത്തിപ്പുകാരും അവരുടെ ജീവിതവും ഒക്കെ പ്രമേയമാക്കിയുള്ളതാണ് സിനിമ.

Athul

Recent Posts

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

1 hour ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

13 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

14 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

14 hours ago

ബിഗ് ബോസ് ടീം ആ കാര്യം എന്നോട് പറഞ്ഞിരുന്നു, പക്ഷേ ഞാൻ അത് അനുസരിച്ചില്ല, അതുകൊണ്ടാണ് എന്നോട് ദേഷ്യം, ഫിനാലേയ്ക്ക് വിളിക്കാതിരുന്നതും അതുകൊണ്ടാണ് – റോക്കി

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…

15 hours ago

58 വയസ്സായിട്ടും സൽമാൻ ഖാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സലീം ഖാൻ, ഇങ്ങനെയുള്ള ആണുങ്ങൾ പെണ്ണു കെട്ടാതിരിക്കുന്നതാണ് നല്ലത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…

15 hours ago