Social Media

എപ്പോഴും ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് ; പുതിയ ചിത്രവുമായി മീനാക്ഷി

സിനിമാ നടി അവതാരക എന്നീ മേഘലകളില്‍ ചുരുങ്ങിയ സമയം കൊണ്ട് കഴിവ് തെളിയിച്ച താരമാണ് മീനാക്ഷി. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും അതെല്ലാം മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെ ഒപ്പമായിരുന്നു. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റാക്കി എന്നതാണ് മറ്റൊരു കാര്യം. സോഷ്യല്‍ മീഡിയയലും സജീവമായ നടി ഇപ്പോള്‍ പങ്കുവെച്ച ചിത്രമാണ് തരംഗമാവുന്നത്.

- Advertisement -


എപ്പോഴും ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് എന്ന ക്യാപ്ഷനിലൂടെയാണ് അഖിലിനൊപ്പമുള്ള ചിത്രം താരം പങ്ക് വച്ചത്. സിസ്റ്റര്‍ ബ്രദര്‍ ലവ് എന്ന ടാഗ് ലൈനിലൂടെയാണ് മീനാക്ഷി ചിത്രം പങ്ക് വച്ചത്. ക്യാപ്ഷന്‍ ഒക്കെ കൊള്ളാം .. നേരിട്ട് അടിയും എന്നാണ് അഖില്‍ മറുപടിയായി താരത്തോട് ചോദിക്കുന്നത്. അതേസമയം മീനാക്ഷി ഒന്നും കൂടെ സുന്ദരിയായിട്ടുണ്ട് എന്നടക്കമുള്ള കമന്റും വരുന്നുണ്ട്.

മീനാക്ഷി അഭിനയിച്ച ഒപ്പം എന്ന ചിത്രത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ മിന്നി മിന്നി തേടുന്നതാരെ, എന്ന പാട്ടില്‍ മീനാക്ഷിയാണ് സ്‌ക്രീനില്‍ വരുന്നത്. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ പ്രധാന വേഷം ചെയ്തത്. ഈ പാട്ട് ആലപിച്ച ശ്രേയക്കുട്ടിയും മീനാക്ഷിയും പിന്നീട് നല്ല സുഹൃത്തുക്കളും ആയിരുന്നു. ഇവര്‍ ഒന്നിച്ച് യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. കൂടാതെ താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.


കോവിഡ് കാലത്ത് ഷൂട്ടിങ് തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് കോട്ടയം ജില്ലയിലെ പാദുവയിലുള്ള വീട്ടിലായിരുന്നു മീനാക്ഷി. ഇവിടെ നിന്നും ചില കൃഷി പണികളും താരം തുടങ്ങിയിരുന്നു. കുട്ടിതാരത്തിന്റെ അച്ഛനാണ് ലോക് ഡൗണ്‍ കൃഷിക്ക് നേതൃത്വം നല്‍കിയിരുന്നത്. വീടിന്റെ ടെറസിലും മുറ്റത്തുമായി വലിയൊരു പച്ചക്കറിത്തോട്ടമായിരുന്നു താരം കുടുംബസമ്മേതം ഒരുക്കിയത്. വിളവെടുപ്പിന്റെ ചിത്രവും താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.

Anusha

Recent Posts

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

12 mins ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

46 mins ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

3 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

5 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

16 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

16 hours ago