Film News

ഫോട്ടോ പങ്കുവെച്ചു സാധിക വേണുഗോപാൽ, ആരാധകന്റെ ശ്രദ്ധയിൽപെട്ടത് കാലിലെ ടാറ്റൂ – ഏതാണ് ഈ ടാറ്റൂ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ സീരിയൽ മേഖലയിലൂടെ ആണ് സാധിക വേണുഗോപാൽ മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറുന്നത്.

- Advertisement -

പിന്നീട് സിനിമകളിലും സീരിയലുകളിലും വലുതും ചെറുതുമായ വേഷങ്ങളിൽ സാധിക പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ ടെലിവിഷൻ ഗെയിം ഷോകളിലാണ് സാധിക കൂടുതലായി പങ്കെടുത്തു വരുന്നത്.

ടെലിവിഷൻ മേഖലയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് സാധിക വേണുഗോപാൽ. ഇൻസ്റ്റഗ്രാമിൽ സാധിക പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ എടുക്കാറുണ്ട്.

ഇപ്പോൾ സാധിക പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സാധിക കാലിൽ അടിച്ചിരിക്കുന്ന ഒരു ടാറ്റൂ ആണ് ശ്രദ്ധാകേന്ദ്രമായി മാറുന്നത്.

ഏതാണ് ടാറ്റു എന്ന് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് ആണ് സാധിക ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. “മർമെയ്ഡ്” എന്ന ഉത്തരമാണ് സാധിക നൽകിയിരിക്കുന്നത്.

മത്സ്യകന്യകയുടെ ടാറ്റൂ ആണ് കാലിൽ പച്ച കുത്തിയിരിക്കുന്നത് എന്നാണ് നടി പറഞ്ഞത്. അടുത്ത തവണ ഫോട്ടോ എടുക്കുമ്പോൾ മത്സ്യകന്യകയെ ക്ലിയറായി കാണുന്ന രീതിയിൽ എടുക്കുവാനും ആരാധകൻ നടിയോട് പറയുന്നുണ്ട്.

എന്തായാലും നടിയുടെ ഈ ഫോട്ടോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വളരെ മികച്ച കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

3 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

3 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

3 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

4 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

5 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

5 hours ago