National

സച്ചിനെ അടപടലം പൂട്ടി മമ്മൂട്ടിയുടെ നായിക, കണ്ടം വഴി ഓടി സച്ചിൻ

കർഷക സമരം കത്തി നിൽക്കുന്നതിനിടെ ഇന്നലെ സച്ചിൻ ടെണ്ടുൽക്കർ തൻ്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പുറത്തുനിന്നുള്ളവർക്ക് കാഴ്ചക്കാരായി നിൽക്കാം. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഒന്നിച്ച് നിൽക്കാം. അവിടെ പുറത്തുനിന്നുള്ളവർ ആരും ഇടപെടേണ്ട എന്ന് അർത്ഥമാക്കുന്നത് ആയിരുന്നു സച്ചിൻ്റെ ട്വീറ്റ്. ഒരുപാട് റീട്വീറ്റ് ചെയ്യപ്പെട്ട ഈ ട്വീറ്റിനെ അനുകൂലിച്ച് ആയിരക്കണക്കിനു പേരാണ് രംഗത്തെത്തിയിരുന്നത്.

- Advertisement -

എന്നാൽ ഇപ്പോൾ സച്ചിൻറെ ട്വീറ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സിനിമാതാരം തപസി പന്നൂ. മറ്റുള്ളവർ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രോപഗണ്ട ടീച്ചർ നിങ്ങൾ ആകണ്ട. ഏതെങ്കിലും തരത്തിലുള്ള ഒരു അഭിപ്രായമോ വിശ്വാസമോ മറ്റോ നിങ്ങളെ പരിമിതപ്പെടുത്തുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള വിശ്വാസത്തെ അലോസരപ്പെടുത്തുന്നു ണ്ടെങ്കിൽ, നിങ്ങളുടെ മൂല്യത്തെ നിങ്ങൾ ആദ്യം ശക്തിപ്പെടുത്തണം എന്ന രീതിയിലാണ് സച്ചിനെ പരോക്ഷമായി വിമർശിച്ചു കൊണ്ട് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ നിരവധി പേരാണ് തപ്സിയെ അനുകൂലിച്ചും അതേപോലെ വിമർശിച്ചും രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കർഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ പല സെലിബ്രിറ്റികൾക്ക് എതിരെയും കേന്ദ്രം രംഗത്തെത്തിയിരുന്നു.

വ്യക്തമായ ധാരണയില്ലാതെ പ്രതികരിക്കരുത് എന്നും എന്നും ചില പ്രത്യേക താല്പര്യക്കാർ താൽപര്യക്കാർ കർഷക സമരത്തിലൂടെ അവരുടേതായ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നത് എന്നും കേന്ദ്രസർക്കാർ ആരോപിക്കുകയുണ്ടായി. എല്ലാ കർഷകരുടേയും ക്ഷേമത്തിനും ഒന്നും സുസ്ഥിതിക്ക് വേണ്ടിയാണ് ഈ നയങ്ങൾ നടപ്പാക്കുന്നത് എന്നും കേന്ദ്രം പറയുന്നു. ഇതിനകം തന്നെ ഇന്ത്യയിൽ നടക്കുന്ന ഇന്ന് കർഷക സമരത്തെ പിന്തുണച്ച് പല പ്രശസ്ത താരങ്ങളും രംഗത്ത് എത്തുകയുണ്ടായി. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബർഗ്, പ്രശസ്ത പോപ് താരം റിഹാന എന്നിവർ അഭിപ്രായങ്ങളുമായി മുൻപന്തിയിലുണ്ട്.

ഇവരെയൊക്കെ കൂടാതെ ഇന്നലെ മുൻ പോൺ താരമായ മിയഖലീഫ യും കാർഷിക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന് ചിത്രം പങ്കുവെച്ചുകൊണ്ട് എന്തൊരു മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ഡൽഹിയിലും പരിസരത്തും ഇൻറർനെറ്റ് വിച്ഛേദിക്കുകയുണ്ടായി എന്നും മിയാ ട്വീറ്റ് ചെയ്തിരുന്നു. ആയിരക്കണക്കിനാളുകളാണ് മിയയുടെ ഈ ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ കാർഷിക സമരം ട്രെൻഡിങ്ലേക്ക് എത്തിയിരിക്കുകയാണ്.

Athul

Recent Posts

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

2 hours ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

14 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

14 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

15 hours ago

ബിഗ് ബോസ് ടീം ആ കാര്യം എന്നോട് പറഞ്ഞിരുന്നു, പക്ഷേ ഞാൻ അത് അനുസരിച്ചില്ല, അതുകൊണ്ടാണ് എന്നോട് ദേഷ്യം, ഫിനാലേയ്ക്ക് വിളിക്കാതിരുന്നതും അതുകൊണ്ടാണ് – റോക്കി

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…

15 hours ago

58 വയസ്സായിട്ടും സൽമാൻ ഖാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സലീം ഖാൻ, ഇങ്ങനെയുള്ള ആണുങ്ങൾ പെണ്ണു കെട്ടാതിരിക്കുന്നതാണ് നല്ലത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…

15 hours ago