Film News

ആരതിയെ എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ പ്രശ്‌നമുണ്ടോ; ഒടുവില്‍ അതും വെളിപ്പെടുത്തി റോബിന്‍

ആരാധകര്‍ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് ഫോര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റോബിന്‍ എന്ന മത്സരാര്‍ത്ഥി. മലയാളം ബിഗ്ബോസ് സീസണ്‍ ഫേറില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് റോബിന്‍ എന്ന വ്യക്തിയെ കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. പിന്നീട് ഒരു സിനിമ നടന് കിട്ടുന്നത് പോലെയുള്ള പിന്തുണയും സപ്പോര്‍ട്ടും എല്ലാം ഈ താരത്തിനും ലഭിച്ചുതുടങ്ങി. റോബിന്‍ പുറത്തുവന്നപ്പോഴാണ് ഈ താരത്തിന് എത്രത്തോളം ആരാധകരുണ്ടായിരുന്നു എന്ന് മനസ്സിലായത് .

- Advertisement -

ഇപ്പോള്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. ‘ഓരോ സെക്കന്റും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന വ്യക്തിയാണ് താനെന്ന് റോബിന്‍ പറഞ്ഞു.

എനിക്ക് പോസിറ്റീവും നെഗറ്റീവുമുണ്ട്.’ ‘എനിക്ക് സെലിബ്രിറ്റിയെന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരു ചമ്മലാണ്. എനിക്കുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും അച്ചീവ് ചെയ്യാനുള്ള ശ്രമത്തിലാണ് ഞാന്‍. എവിടെ വീണാലും ഞാന്‍ അടുത്ത കാലെടുത്ത് വെക്കും.’ ‘അവിടെ തന്നെ കിടക്കില്ല. സെല്‍ഫ് പ്രമോഷന്‍ എപ്പോഴും വേണം. തൊണ്ണൂറ് നല്ലകാര്യമുണ്ടെങ്കില്‍ അത് ആരും എടുക്കില്ല. ബാക്കി പത്ത് ശതമാനമുള്ള നെഗറ്റീവ് മാത്രമെ എടുക്കാറുള്ളു. നെഗറ്റീവ് അടിക്കാനാണ് പലരും ശ്രമിക്കുന്നത് റോബിന്‍ പറഞ്ഞു.

ആരതിയെ കുറിച്ച് ചോദിച്ചപ്പോള്‍ റോബിന്‍ പറഞ്ഞത് ഇങ്ങനെ.. ആരതിയെ എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ പ്രശ്‌നമുണ്ടോ? അതിന്റെ പേരില്‍ വേറൊരു അനാവശ്യ ചര്‍ച്ചയുടെ ആവശ്യമില്ല. അന്ന് ആരതിക്കൊപ്പം നടന്ന ഇന്റര്‍വ്യു ഒരു ചിറ്റ് ചാറ്റായിരുന്നു. വിവാദപരമായി ഒന്നും ഉണ്ടായിരുന്നില്ല താരം പറഞ്ഞു.

 

 

Anusha

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

1 hour ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

6 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

16 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

16 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

17 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

17 hours ago