Social Media

മാരേജ് കഴിഞ്ഞ് ഇങ്ങനെ ഒരുമിച്ച് വന്നാൽ മതി. ഇല്ലേൽ അസൂയാലുക്കൾ വീണ്ടും വരും ഇവരെ വേർപിരിക്കാൻ.ആരതിക്കൊപ്പം പുതിയ വീഡിയോയുമായി റോബിൻ

മലയാളികൾക്ക് സുപരിചിതമായ താരമാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.റോബിനും ആരതിയും തമ്മിൽ പിരിഞ്ഞെന്ന ചർച്ചകൾക്കിടെ ആരതി റോബിനെ വീണ്ടും ഫോളോ ചെയ്യാൻ തുടങ്ങി. എന്നാൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് റോബിൻ പറഞ്ഞതോടെ വീണ്ടും ആശങ്കയായി. ഇരുവരുടേയും ആരാധകർ വലിയ ആശങ്കയിലായിരുന്നു. എന്തായാലും ഇപ്പോൾ റോബിൻ ആരതിക്കൊപ്പം ഉള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

- Advertisement -

ഇരുവരും വളരെ സന്തോഷത്തിലാണ് വീഡിയോയിൽ ഉള്ളത്. ബാക്ക് ​ഗ്രൗണ്ട് മ്യൂസിക്കിനൊപ്പം ആരതി ചെറിയ സ്റ്റെപ്പുകൾ വെയ്ക്കുന്നുണ്ട്. എന്തായാലും ഇവരുടെ ആരാധകർക്ക് സന്തോഷമായി. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എന്നാൽ പോസ്റ്റിലെ കമന്റ് ലിമിറ്റ് ചെയ്തിട്ടുണ്ട്.

മറ്റൊന്ന് ഇനി ആരാണാവോ ഇവരെ പിരിയിക്കാൻ വരുന്നത്. ഇത് കാണുമ്പോൾ സന്തോഷത്തെക്കാൾ പേടിയാണ് വന്നത്. മാരേജ് കഴിഞ്ഞ് ഇങ്ങനെ ഒരുമിച്ച് വന്നാൽ മതി. ഇല്ലേൽ അസൂയാലുക്കൾ വീണ്ടും വരും ഇവരെ വേർപിരിക്കാൻ ഓരോ കുന്ത്രവും ആയിട്ട് എന്നാണ് ഒരു കമന്റ്. അതേ സമയം ആരതിയുടെ സുഹൃത്തുക്കളിൽ ഒരാളായ ചെമ്പൻ സ്റ്റീഫൻ ഇരുവരും തമ്മിൽ പ്രശന്ങ്ങൾ ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ എന്താണെന്നോ ബ്രേക്ക് അപ്പായോ എന്നൊന്നും പറഞ്ഞിരുന്നില്ല. റോബിനും ആരതിയും ഇക്കാര്യത്തിൽ പ്രതികരണങ്ങളൊന്നും നടത്തയിരുന്നില്ല.

Anusha

Recent Posts

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

2 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

3 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

6 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

6 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

17 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

17 hours ago