Film News

എന്നെ ആളുകള്‍ വിമര്‍ശിച്ചതില്‍ സന്തോഷം മാത്രം ; എന്തുകൊണ്ടാണ് ഋതുമന്ത്ര ഇങ്ങനെ പറഞ്ഞത് എന്ന് അറിയുമോ?


ബിഗ് ബോസ് സീസണ്‍ ത്രീയിലെ ഒരു മത്സരാര്‍ത്ഥി ആയിരുന്നു റിതു മന്ത്ര. ഷോയുടെ അവസാനഘട്ടം വരെ നില്‍ക്കാന്‍ റിതുവിന് സാധിച്ചു. പുറത്തു നല്ല സപ്പോര്‍ട്ടാണ് ഈ താരത്തിന് ലഭിച്ചത്. ബിഗ് ബോസ് അവസാനിച്ച ശേഷം ഏറ്റവും കൂടുതല്‍ വിവാദത്തില്‍പ്പെട്ട നടി കൂടിയാണ് റിതു . എന്നാല്‍ എല്ലാത്തിനോടും വളരെ മയത്തില്‍ ആണ് താരം പ്രതികരിച്ചത്.

- Advertisement -


മോഡല്‍ മേഖലയിലൂടെ കടന്നുവന്ന റിതു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എങ്കിലും ബിഗ്ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പുറത്ത് വന്ന ശേഷം ധാരാളം സൈബര്‍ ആക്രമണവും റിതു നേരിടേണ്ടി വന്നു. ഇപ്പോള്‍ അതില്‍ ഏറെ സന്തോഷം ഉണ്ടെന്നാണ് താരം പറയുന്നത്.


കുറേ ആളുകള്‍ സൈബര്‍ ബുള്ളിങ് പോലെ ആക്രമിച്ചു എന്നതിനെക്കാളും ഞാന്‍ വളരെ സന്തോഷത്തില്‍ തന്നെയായിരുന്നു. കാരണം നിങ്ങള്‍ എന്റെ വര്‍ക്കുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അതിന് അര്‍ഥം. മാത്രമല്ല അതിനുള്ള കമന്റുകളും തരുന്നുണ്ട്. ഈ കുട്ടികളൊന്നും ഒരു കാരണവശാലും ഉയര്‍ന്ന് വരരുത് എന്ന് ചിന്തിച്ചിട്ട് പറുകയും പെരുമാറുകയും ചെയ്യുന്ന ആളുകളുണ്ട്. അതൊന്നും എന്നെ ബാധിക്കുന്നതേയില്ല. നിങ്ങള്‍ എന്റെ വര്‍ക്ക് നോക്കിയിട്ട് കുറ്റം പറയുകയാണ്. അത് സമയം കണ്ടെത്തുകയും ചെയ്യുന്നു. അതെനിക്ക് സന്തോഷമേ തരുന്നുള്ളുവന്ന് റിതു വ്യക്തമാക്കുന്നു.

Anusha

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

4 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

4 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

5 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

7 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

8 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

9 hours ago