Film News

ഋതുവും ജിയാ ഇറാനിയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത്, ഞെട്ടി ആരാധകർ

ബിഗ് ബോസിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളാണ് ഋതു മന്ത്ര. ഒരു മികച്ച മോഡൽ കൂടിയാണ് താരം. ബിഗ് ബോസിൽ എത്തിയ ശേഷം ഒരുപാട് ആരാധകരാണ് ഋതുവിന് ഉള്ളത്. ഋതുവും മണിക്കുട്ടനും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ അടക്കം വന്നിരുന്നു ഷോയിൽ. അതിനു ശേഷം മണികുട്ടൻ അല്ല റംസാനുമായി ആണ് താരം പ്രണയത്തിൽ എന്ന അഭ്യൂഹം വന്നു.

- Advertisement -

പക്ഷേ ഋതുവിന് മറ്റൊരു ആൺ സുഹൃത്ത് ഉണ്ടെന്നാണ് ആരാധകരുടെ പക്ഷം. ഇതിനെ സംബന്ധിച്ചുള്ള ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഷോയിൽ അരങ്ങേറുന്നത് പ്രണയ നാടകങ്ങൾ മാത്രമാണ് എന്നായിരുന്നു അഭിപ്രായം. എന്തായാലും ഋതുവും കാമുകനും ഒന്നിച്ചുള്ള ചിത്രങ്ങൾ ആയിരുന്നു അത്. ഇതിന് പിന്നാലെ ജിയാ രംഗത്തെത്തുകയും ചെയ്തു. താനും റിതുവും അടുത്ത സുഹൃത്തുക്കളാണ് എന്നായിരുന്നു ജിയാ പറഞ്ഞത്.

എന്നാണ് കല്യാണം എന്നുള്ള ചോദ്യങ്ങളും ആരാധകരുടെ ഭാഗത്തു നിന്നുണ്ടായി. മകര മാസത്തിൽ വേലി കെട്ടിയിട്ട് അപ്പൊ കല്യാണം എന്നുള്ള ഒരു രംഗമാണ് ജിയ പോസ്റ്റ് ചെയ്തത്. നിങ്ങൾ തമ്മിൽ എന്താ കണക്ഷൻ എന്നുള്ള ചോദ്യവും ആരാധകരുടെ ഭാഗത്തു നിന്ന് വന്നു. എയർടെലിൻറെ ലോഗോയാണ് ജിയാ നൽകിയത്. ഋതുവുമായുള്ള ചില ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള മറ്റു ചില സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ചിത്രങ്ങളിൽ ഇരുവരും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒക്കെയുണ്ട്. ഋതുവിനെ മിസ്സ് ചെയ്യുന്നു എന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നു. ചിത്രങ്ങൾ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. ബിഗ് ബോസിന് ഉള്ളിൽ വെറും നാടകങ്ങൾ മാത്രമാണെന്നും അതല്ല റിയൽ ലൈഫ് എന്നും ആരോപണമുന്നയിച്ച നേരത്തെ ഒരു കൂട്ടരുണ്ട്. മോഡലും നിരവധി സൗന്ദര്യ മത്സരങ്ങളിൽ സ്ഥിരമായി സാന്നിധ്യമറിയിക്കുന്ന താരവുമാണ് ഋതു. കണ്ണൂർ സ്വദേശിനിയാണ് താരം.

Athul

Recent Posts

ജീവിക്കുവാൻ വേണ്ടി സ്കൂൾ യൂണിഫോമിൽ മീൻ വിറ്റു, നഷ്ടപ്പെട്ടതെല്ലാം പടിപടിയായി തിരിച്ചുപിടിക്കുന്നു – ഈ ബിഗ് ബോസ് താരത്തിന്റെ കുട്ടിക്കാലത്തെ ഫോട്ടോ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹനാൻ. ജീവിക്കുവാൻ വേണ്ടി സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ പെൺകുട്ടി എന്ന പേരിലാണ്…

1 hour ago

അമൃതയെ ചേർത്തുനിർത്തി ഗണേഷ് കുമാർ, വിവാദങ്ങൾക്ക് എല്ലാം അവസാനം എന്ന് നടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃത നായർ. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയിൽ ശീതൾ…

1 hour ago

പൊന്നോമനയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചു ആതിര, ആശംസകൾ നേർന്നു മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് ആതിരയും ജയേഷും. ജീവിതത്തിലേക്ക് ഒരു ചെറിയ അതിഥി കൂടി എത്തിയ സന്തോഷത്തിൽ ആയിരുന്നു ഇവർ…

3 hours ago

സദാചാരവാദികള്‍ ഫൈനലില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന് പറഞ്ഞു.ഒടുവിൽ കപ്പെടുത്ത് ജാസ്മിൻ

തുടക്കം മുതല്‍ ഏറ്റവുമധികം സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന മത്സരാര്‍ഥിയാണ് ജാസ്മിന്‍ ജാഫര്‍. ഇപ്പോഴും ജാസ്മിനെതിരെയാണ് വളരെ മോശമായിട്ടുള്ള കമന്റുകള്‍…

3 hours ago

സ്വന്തം നാട്ടിൽ പഠിച്ച സ്കൂളിൽ നിന്നും കുടുംബവിളക്ക് താരം അമൃതയ്ക്ക് കനത്ത അപമാനം, അതിനുള്ള യോഗ്യത നിങ്ങൾക്ക് ഇല്ല എന്ന് വളരെ നിസ്സാരമായി അവർ നടിയോട് പറഞ്ഞു, നടിയെ പിന്തുണച്ചുകൊണ്ട് സീരിയൽ മേഖലയിലെ പ്രമുഖർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃത നായർ. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ശീതൾ എന്ന…

4 hours ago

ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി, സന്തോഷവാർത്ത അറിയിച്ചു സിനിമ-സീരിയൽ താരം, ആശംസകളുമായി താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ ശ്രീരാം രാമചന്ദ്രൻ. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരങ്ങളിൽ…

4 hours ago