Social Media

ഇത് എന്തൊരു മാറ്റം; റിമിയുടെ പുതിയ രൂപം കണ്ട് അമ്പരന്ന് ആരാധകര്‍

തന്റെ വേറിട്ട അവതരണത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് റിമി ടോമി. വേദികളില്‍ കിടിലന്‍ പെര്‍ഫോമന്‍സ് കാഴ്ചവെച്ച് എത്തുന്ന റിമിക്ക് ആരാധകരും ഏറെയാണ്. ഇന്ന് ഗായിക എന്നതിനപ്പുറം മറ്റു പലതും ആണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

- Advertisement -

ഇപ്പോള്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. നിമിഷന്നേരം കൊണ്ടാണ് ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്. നായികമാരെ വെല്ലുന്ന ഗായിക, എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ വൈറലായത്.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രം ഇപ്പോള്‍ ആരാധകര്‍ക്കിടയിലും തരംഗമായിരിക്കുകയാണ്. ക്രിയേറ്റീവ് മീഡിയയാണ് റിമിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ലോക്ഡൗ വീട്ടില്‍ തന്നെ ചിലവഴിച്ച താരം ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. പാചകവും തന്റെ മറ്റു വിശേഷങ്ങളെല്ലാം നടി ചാനല്‍ വഴി ഷേയര്‍ ചെയ്യാറുണ്ട്. ചുരുങ്ങി സമയംകൊണ്ട് തന്നെ നിരവധി കാഴ്ച്ചക്കാരെയാണ് ചാനല്‍ സമ്മാനിച്ചത്.

 

അതേസമയം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോ സൂപ്പര്‍ 4 സീസണിലെ വിധികര്‍ത്താവും കൂടിയാണ് റിമി. ഷോ ഇന്ന് മികച്ച പ്രേക്ഷകപിന്തുണയോടെ മുന്നേറി കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഷോ ശ്രദ്ധിക്കപ്പെട്ടത്. മികച്ച വിധി കര്‍ത്താക്കളും മത്സരാര്‍ത്ഥികളുമാണ് ഇതിന് കാരണം.

ലോക്ക് ഡൗണ്‍ കാലത്താണ് താരം കൂടുതലും സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിച്ചത്. ഇതിനിടെ ചില ചിത്രങ്ങളും വീഡിയോകളും നടി പങ്കുവെച്ചിരുന്നു. തന്റെ കുടുംബത്തിലെ കുട്ടിപട്ടാളത്തിലേക്ക് പുതിയ അതിഥി വന്ന സന്തോഷവും റിമി പങ്കുവെച്ചിരുന്നു.

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

6 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

7 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

7 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

7 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

7 hours ago