Social Media

രണ്ട് മാലാഖകളെ സ്വന്തമാക്കി റിമി; സന്തോഷം പങ്കുവെച്ച് താരം

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. തന്റെ അവതരണമികവിന് ആരാധകര്‍ ഏറെയാണ്. കിട്ടുന്ന വേദികളെ ഉത്സവമാക്കുന്ന താരത്തിന്റെ കിടിലന്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. തന്റെ കുട്ടിപട്ടാളങ്ങളുടെ കൂടെയാണ് താരം നൃത്തം ചെയുന്നത്. വേദിയില്‍ നിന്നും ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ നിമിഷന്നേരം കൊണ്ടാണ് വൈറലായത്.

- Advertisement -

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോ സൂപ്പര്‍ 4 സീസണിലാണ് റിമിയുടെ കുട്ടിപട്ടാളങ്ങള്‍ എത്തിയത്. വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍, ജ്യോത്സന എന്നീ ഗായകര്‍ വിധികര്‍ത്താക്കളായി ഇരിക്കവെയാണ് താരങ്ങളുടെ കിടിലന്‍ ഡാന്‍സ്.

ഷോയില്‍ മത്സരാര്‍ഥികള്‍ക്ക് പുറമേ ഓരോ ആഴ്ചയും അതിഥികളായി സിനിമാ താരങ്ങള്‍ എത്താറുണ്ട്. അതിന്റെ ഭാഗമായാണ് കുട്ടിത്താരങ്ങള്‍ വേദിയില്‍ എത്തുന്നത്. റിമിയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും സുപരിചിതരായവരാണ് കുട്ടാപ്പിയും കണ്മണിയും. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. സഹോദരന്‍ റിങ്കു ടോമിയുടെയും നടി മുക്തയുടെയും ഏകമക്കളാണ് കണ്മണി എന്ന് വിളിക്കുന്ന കിയാര.

ഇവര്‍ അതിഥിയായി എത്തിയതോടെ പരിപാടി ഉഗ്രന്‍ എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഒന്നിച്ച് ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറലായതോടെ നടി മുക്തയും രംഗത്ത് എത്തി. മകള്‍ ആദ്യമായി വേദിയില്‍ നിന്നും ഡാന്‍സ് കളിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് മുക്ത എത്തിയത്.

അതേസമയം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോ സൂപ്പര്‍ 4 സീസണ്‍ മികച്ച പ്രേക്ഷകപിന്തുണയോടെ മുന്നേറി കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഷോ ശ്രദ്ധിക്കപ്പെട്ടത്. മികച്ച വിധി കര്‍ത്താക്കളും മത്സരാര്‍ത്ഥികളുമാണ് ഇതിന് കാരണം.

Anusha

Recent Posts

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

30 mins ago

അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നു, പതിറ്റാണ്ടുകൾക്ക് മുൻപ് വെള്ളത്തിൽ മുങ്ങിയ പാലം വീണ്ടും ദൃശ്യമായി, സംഭവം കേരളത്തിൽ

വളരെ കൗതുകകരമായ ഒരു കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അമ്പലവയൽ എന്ന സ്ഥലത്തുനിന്നും ആണ് ഈ കാഴ്ച കാണുന്നത്. ഇവിടെ…

47 mins ago

മലയാള സിനിമയിലെ അടുത്ത 100 കോടി? ഗുരുവായൂർ അമ്പലനടയിൽ ചിത്രത്തിന് വമ്പൻ റെസ്പോൺസ്, യഥാർത്ഥത്തിൽ ചിത്രം എങ്ങനെയുണ്ട്? റിവ്യൂ വായിക്കാം

2023 മലയാള സിനിമയിൽ സംബന്ധിച്ച് ഒരു മോശം വർഷമായിരുന്നു. ഇറങ്ങിയ സിനിമകൾ മിക്കതും തുരുതുരാ പൊട്ടുകയായിരുന്നു. എന്നാൽ 2024 മലയാളം…

1 hour ago

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

5 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

7 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

7 hours ago