Film News

വാർത്ത ശരിവെച്ച് റിമി ടോമി, ബിഗ് ബോസ്സ് വേദിയിൽ എത്തുമെന്ന വാർത്തയോട് ഒടുവിൽ താരത്തിൻ്റെ പ്രതികരണം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റിമിടോമി. ഗായിക ആയിട്ട് ആണ് മലയാളികൾക്ക് മുൻപിൽ റിമിടോമി അവതരിച്ചത് എങ്കിലും ഒരു പക്കാ എൻ്റർടെയ്നർ കൂടിയാണ് താരം. മ്യൂസിക് റിയാലിറ്റി ഷോ, ഡാൻസ് റിയാലിറ്റി ഷോ, കോമഡി പരിപാടികൾ ഇവിടെയെല്ലാം റിമിടോമി എത്താറുണ്ട്. റിമിടോമി സ്റ്റേജിൽ വന്നുകഴിഞ്ഞാൽ പിന്നെ ഒരു പ്രത്യേക എനർജി ആണ് എന്നാണ് മലയാളികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്.

- Advertisement -

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നായ ബിഗ് ബോസ് മൂന്നാം പതിപ്പിൽ റിമിടോമി എത്തിയേക്കുമെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. യൂട്യൂബിലെ നിരവധി വാർത്താ ചാനലുകൾ ആണ് ഈ വാർത്ത നൽകിയത്. എന്നാൽ ഇത് വ്യാജ വാർത്തയാണ് എന്ന തരത്തിലുള്ള സ്ഥിതീകരണം അപ്പോൾ തന്നെ വന്നിരുന്നു. ഇപ്പോൾ ഇത് സ്ഥിരീകരിക്കുകയാണ് റിമിടോമി. എല്ലാം വ്യാജവാർത്തകൾ തന്നെയായിരുന്നു.

ബിഗ് ബോസ് മൂന്നാം പതിപ്പിൽ താൻ ഉണ്ടാകില്ല എന്ന് റിമി ടോമി തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. താരതത്തിൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പ്രൊഫൈൽ വഴി ആണ് റിമിടോമി ഈ വിവരം അറിയിച്ചത്. നിരവധി ആളുകളാണ് ഈ പോസ്റ്റിനു താഴെ ചേച്ചി ബിഗ് ബോസിൽ വരണമെന്ന അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇതുവരെ ഇതിനോടൊന്നും അനുകൂലമായി താരം പ്രതികരിച്ചിട്ടില്ല. “നിരവധി ആളുകളാണ് ബിഗ്ബോസിൽ വരുന്നുണ്ടോ എന്ന് ചോദിച്ച് മെസ്സേജ് അയക്കുന്നത്. ഇല്ല എന്ന് ഇവിടെ പറഞ്ഞാൽ കാര്യം തീർന്നല്ലോ”- ഇതായിരുന്നു റിമിടോമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ബിഗ് ബോസ് മൂന്നാം സീസൺ ഒരുങ്ങുകയാണ്. ഇത്തവണയും മോഹൻലാൽ തന്നെയായിരിക്കും അവതാരകയായി എത്തുന്നത്. പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടൻ ടോവിനോ തോമസ് നടത്തിയിരുന്നു. ആരൊക്കെ ആയിരിക്കും ഇത്തവണ മത്സരാർത്ഥികൾ ആയി എത്തുന്നത് എന്നതിനെ സംബന്ധിച്ച് അന്തിമ സൂചനകൾ ലഭിച്ചിട്ടില്ല. ഈ ആഴ്ചതന്നെ മത്സരാർത്ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Athul

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

2 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

3 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

4 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

6 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

7 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

10 hours ago