Film News

ഇതാണ് തന്റെ മുടിയുടെ രഹസ്യം, തുറന്ന് പറഞ്ഞ് റിമ കല്ലിങ്കല്‍ !!

റിമ കല്ലിങ്ങൽ മലയാള സിനിമയിൽ ഇന്നുള്ള നായികമാരിൽ കഴിവുള്ള മികച്ചൊരു നായികയാണ്, അതുപോലെതന്നെ ശക്തമായ തുറന്ന് പറച്ചിലുകൾ, ഉറച്ച തീരുമാനങ്ങൾ എന്നിവകൊണ്ട് താരം തിരവധി ശത്രുക്കളെ നേടിയിട്ടുണ്ട്, നിരവധി സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്, ഇപ്പോഴും താരം അത് നേരിടുന്നുണ്ട്, സംവിധയകാൻ ആഷിഖ് അബുവാണ് റിമയുടെ ഭർത്താവ്, റിമയുടെ എല്ലാ കാര്യങ്ങൾക്കും മികച്ച പിന്തുണയാണ് അദ്ദേഹം നൽകുന്നത്..

- Advertisement -

ഏത് കാര്യങ്ങൾക്കും ശതമായ തുറന്ന് പറച്ചിൽ ഉറച്ച തീരുമാനങ്ങൾ എന്നത് റിമക്ക് നിരവധി വിരോധികൾ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ എന്നിരുന്നാലും ഇപ്പോഴും റിമ അത് തന്നെയാണ് തുടർന്ന് കൊണ്ടിരിക്കുന്നത്, അടുത്തിടെ റിമ പങ്ക് വെച്ച ചില ചിത്രങ്ങൾ മോശം കമന്റുകൾ ലഭിച്ചിരുന്നു ഇതിനു ശ്കതമായ മറുപടിയാണ് താരം നൽകിയത്..  ഇപ്പോൾ തന്റെ മുടിയുടെ രഹസ്യം പറയുകയാണ് റിമ പോസ്റ്റ് വായിക്കാം… ‘വീട്ടില്‍ ഇരിക്കുമ്ബോള്‍ പഴയകാല ചിത്രങ്ങളുമായി ഒരു ടൈം ട്രാവല്‍ നടത്തുകയാണ്. ഇതൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ആണ്. അവരുടെ ഹെയര്‍സ്‌റ്റൈല്‍, ബെല്‍ബോട്ടം, സുഹൃത്തുക്കളാണ് ഒപ്പമുളളത്. ഈ ഫോട്ടോ എടുക്കുമ്ബോള്‍ 45 കൊല്ലത്തിനു ശേഷം മകള്‍ അത് ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ചിന്തിച്ചു പോലും കാണില്ല. അതെ അച്ഛനില്‍ നിന്നാണ് എനിക്ക് ഈ ചുരുണ്ട മുടി ലഭിച്ചത്.’-റിമ പറയുന്നു.

ഈ ഇടയായി സൈബർ ആക്രമണങ്ങൾ കുറച്ച് കൂടുതലായി കാണപ്പെടുന്നു,  കഴിഞ്ഞ ദിവസം റിമ തന്റെ ഇൻസ്റ്റാ പേജിൽ കുറച്ച് ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു..സ്‌പെയ്ന്‍ യാത്രയ്ക്കിടയില്‍ സന്ദര്‍ശിച്ച കൊട്ടാരത്തിലെ ചിത്രങ്ങളായിരുന്നു നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ‘നിങ്ങളെ കാണാന്‍ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ആ ചിത്രത്തിന് താഴെ ഒരു യുവാവിട്ട കമന്റ്. റിമയുടെ മറുപടി ഇങ്ങനെ: ‘ആദിവാസിയെന്നാണോ നിങ്ങള്‍ ഉദേശിച്ചത്. ആ വിശേഷണത്തിനു നന്ദിയുണ്ട്. അവരാണ് യഥാര്‍ഥ രാജാവും റാണിയും.’

Athul

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

36 mins ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

42 mins ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

12 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

13 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

13 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

15 hours ago