Bigboss

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര് വേണമെങ്കിലും വിന്നറായേക്കാം എന്ന സ്ഥിയാണുള്ളത്.അതേ സമയം ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി ബിഗ് ബോസ് വീടിനുള്ളിലേക്ക് റീ എന്‍ട്രി നടത്തിയ താരങ്ങളൊക്കെ പോയി കഴിഞ്ഞു. റീ എന്ട്രി നടത്തിയവരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടെത് സ്വാഭാവികമായും ഗബ്രിയായിരുന്നു. ജാസ്മിനും ഗബ്രിയുമായി തങ്ങളുടെ കോമ്പോയെക്കുറിച്ചും പുറത്ത് നടന്നേക്കാവുന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം വലിയ രീതിയിലുള്ള ചർച്ചകളും വീടിനുള്ളില്‍ നടന്നു.

- Advertisement -

റീ എന്‍ട്രി നടത്തിയ താരങ്ങള്‍ തമ്മിലുള്ള ഫൈറ്റും ഇന്നലെ കണ്ടു എന്നതാണ് ശ്രദ്ധേയം. റസ്മിനും ഗബ്രിയും തമ്മിലായിരുന്നു ആ ഫൈറ്റ്. ജാസ്മിന്‍ വിഷമിച്ച് ഇരിക്കുമ്പോള്‍ ഗബ്രി അവളുടെ തോളില്‍ ചാരിയിരുന്ന് പാട്ട് പാടാന്‍ ആരംഭിച്ചു. അടുത്ത് റസ്മിനുമുണ്ട്. അതായത് ജാസ്മിന്‍ – ഗബ്രി കോമ്പോ എങ്ങനെയാണോ നെഗറ്റീവ് ആയത് ആ രംഗങ്ങള്‍ വീണ്ടും കാണാന്‍ തുടങ്ങി.

ജാസ്മിനെ ഗബ്രി വീണ്ടും നെഗറ്റീവ് ആക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയിലായിരുന്നു റസ്മിന്റെ സംസാരം. എന്നാല്‍ ഒരാളുടെ ഭാഗത്ത് മാത്രമല്ല, രണ്ടുപേരുടേയും ഭാഗത്ത് തെറ്റുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. പുറത്തുള്ള എല്ലാ കാര്യങ്ങളും ജാസ്മിന്‍ അറിഞ്ഞെന്ന തരത്തിലുള്ള സംസാരവുമുണ്ട്. ഓരോ താരങ്ങളും വരുമ്പോള്‍ വലിയ ശബ്ദത്തില്‍ പാട്ടുവെക്കും ഈ സമയത്ത് റസ്മിനും ജാസ്മിനും പുറത്തെ കാര്യങ്ങള്‍ ചർച്ച ചെയ്തതെന്നാണ് സംശയം.
റസ്മിന്‍ ഒരു ഘട്ടത്തില്‍ ‘ഗബ്രീ.. നിർത്ത്, നിർത്ത് നിനക്ക് മതിയായില്ലേ എന്ന് ചോദിക്കുന്നുണ്ട്’. ഇതോടെ ‘എന്ത് നിർത്ത്, എന്ത് നിർത്തെന്നാണ് നീ പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എനിക്ക് മതിയായില്ല’ എന്ന് ഗബ്രിയും പറയുന്നു. ഇതോടെ അവിടെ നിന്നും എഴുന്നേറ്റ റസ്മിന്‍ ദേഷ്യത്തില്‍ അപ്സരയോടൊപ്പം ഡ്രസ്സിങ് റൂമിന് അകത്തേക്ക് പോകുന്നു.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് റസ്മിന്‍ നടത്തുന്നത്. ‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’ എന്നൊക്കെയാണ് റസ്മിന്‍ അപ്സരയോട് പറയുന്നത്. നീ എന്തിനാണ് ആ കോമ്പോയുടെ ഇടയില്‍ കയറി ആവശ്യമില്ലാതെ ടെന്‍ഷന്‍ അടിക്കുന്നതെന്ന് ഇതിനിടയില്‍ അപ്സര റസ്മിനോടും പറയുന്നുണ്ട്.

Anusha

Recent Posts

പിണറായി വിജയന് മൈക്കിനോട് പോലും അരിശം.ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല;സിപിഎം പത്തനംതിട്ട

മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…

3 hours ago

ലാലേട്ടന്റെ മനസിലും അപകടത്തിന്റെ തോന്നലുണ്ടായി.എന്ന് അദ്ദേഹം ഫോൺ വിളിച്ച് പറഞ്ഞത് ഇതാണ്;ഇടവേള ബാബു

മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…

3 hours ago

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കും.ഹണിട്രാപ്പിലൂടെ പൊലീസുകാരെയടക്കം കബളിപ്പിച്ചു; ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങൾ തട്ടി

നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…

3 hours ago

ആണത്തവും തറവാടിത്തവുമൊക്കെ അച്ഛന് ഇഷ്ടമാണ്.ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു; അച്ഛനോട് സംസാരിച്ചത് ശ്രീ ആണ്

മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…

4 hours ago

അതിനായി അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയെ ഫോളോ ചെയ്യുന്നു.നമുക്കെല്ലാം എന്റെ വീട് എന്റെ കാർ എന്നുള്ള ചിന്തകളുള്ളപ്പോൾ അദ്ദേഹത്തിന് എന്റെ നാട് എന്നാണ് ചിന്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…

5 hours ago

കാറിൽ ഒരുമിച്ചിരുന്ന് റിവ്യൂ ചെയ്യാൻ ഭാര്യയും കൂട്ടുകാരനും വരുന്നില്ലെങ്കിൽ കണ്ണാപ്പിയും കാട്ടുതീയും പെങ്ങളൂ‌ട്ടിയും റിവ്യൂ ചെയ്യ്.പരിഹാസവുമായി സോഷ്യൽ മീഡിയ

ബി​ഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…

5 hours ago