വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ മോഡല്‍ ഡസ്റ്ററിന്റെ ഉത്പാദനം കമ്പനി നിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യാ കാര്‍ ന്യൂസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
2012-ല്‍ പുറത്തിറങ്ങിയ റെനോ ഡസ്റ്റര്‍ മൂന്നുനാലു വര്‍ഷത്തേക്ക് മിഡ്-സൈസ് എസ്യുവി സെഗ്മെന്റിനെ ഭരിച്ചിരുന്നു. എന്നാല്‍ ഹ്യുണ്ടായ് ക്രെറ്റയും കിയ സെല്‍റ്റോസും ലോഞ്ച് ചെയ്തതോടെ മത്സരം ശക്തമായി.
സ്‌കോഡ, ഫോക്സ്വാഗണ്‍, എംജി തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ തങ്ങളുടെ ആധുനിക ഓഫറുകളുമായി സെഗ്മെന്റിലേക്ക് പ്രവേശിച്ചു. അതോടെ ഡസ്റ്ററിന് അതിന്റെ ആകര്‍ഷണീയത നഷ്ടപ്പെട്ടു. തുടര്‍ന്നാണ് ഡസ്റ്ററിന്റെ ഉത്പാദനം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിൽ ഉൾപ്പെടെ വലിയ രീതിയിൽ കോളുകൾക്കും സൃഷ്ടിച്ച കേസ് ആയിരുന്നു രോഹിത് വേമുള കേസ്. ദളിത് വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തിയായിരുന്നു…
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…
മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. കഴിഞ്ഞ കൊല്ലത്തെ സീസൺ മലയാളികൾക്ക് വളരെ ഇഷ്ടമായിരുന്നു. ഇതിൽ ഏറ്റവും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ നായിക…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു സിനിമ നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.…