Film News

ഞങ്ങള്‍ രണ്ട് പേരും പരസ്പരം ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു; റെബേക്ക പറയുന്നു

കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് റെബേക്ക സന്തോഷ്. നേരത്തെ നിരവധി സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും കസ്തൂരിമാന്‍ എന്ന സീരിയല്‍ ആണ് താരത്തിന്റെ കരിയറില്‍ വഴിതിരിവായത്. പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും മിനിസ്‌ക്രീന്‍ പ്രേക്ഷക മനസില്‍ ഉണ്ട് കാവ്യ എന്ന ആ കഥാപാത്രം. ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം. സംവിധായകന്‍ ശ്രീജിത്ത് സന്തോഷിനെയാണ് താരം വിവാഹം കഴിച്ചത്.

- Advertisement -


വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് നടി. തന്റെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്. അതുപോലെ ഭാര്യയുടെ കുസൃതി നിറഞ്ഞ വീഡിയോകള്‍ ശ്രീജിത്തും പങ്കുവെക്കാറുണ്ട്. ഇതെല്ലാം നിമിഷന്നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ തന്നില്‍ പ്രത്യേകിച്ച് വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു അഭിമുഖത്തിനിടെയാണ് താരം വിശേഷം പങ്കുവെച്ചത്.


രണ്ടുപേരും ഒരേ ഫീല്‍ഡില്‍ തന്നെ ഉള്ളവര്‍ ആയതുകൊണ്ട് കുഴപ്പമില്ല. പരസ്പരം മനസിലാക്കുന്നുണ്ട് ഞങ്ങള്‍, അതുപേലെ പരസ്പരം ബഹുമാനിക്കുന്നുണ്ട്. ഞാന്‍ ഷൂട്ടിംഗുമായി തിരക്കിലാണ്, ശ്രീ ആളുടെ സിനിമ സ്വപ്‌നത്തിന്റെ പുറകെയും . ഒന്നിച്ച് കിട്ടുന്ന സമയം , ഞങ്ങള്‍ ആഘോഷിക്കാറുണ്ട്. വിളിച്ചില്ല , മേസേജ് അയച്ചില്ല എന്ന് പറഞ്ഞ് പരാതി പറയുന്ന ഭാര്യ അല്ല ഞാന്‍ നടി പറഞ്ഞു.


അതേസമയം ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് റേബേക്കയും , ശ്രീജിത്തും തമ്മിലുള്ള വിവാഹം . വലിയ ആഘോഷത്തോട് കൂടി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. നിരവധി താരങ്ങളും ഇവരുടെ വിവാഹത്തിന് പങ്കെടുത്തു.

 

Anusha

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

2 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

2 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

2 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

2 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

15 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

16 hours ago