Bigboss

ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് പ്രശ്നം ഉണ്ടാക്കുന്നു.ഒടുവിൽ രതീഷ് പുറത്തു പോകുന്നുവോ?ബി​ഗ് ബോസിനോട് ‘ബൈ’ പറയുമോ ഇന്ന്

ബി​ഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങിയിട്ട് ഒരു വാരം പിന്നിട്ടിരിക്കുകയാണ്.ഷോയുടെ ആദ്യദിനം മുതൽ തുടങ്ങിയ ‘എന്തിനോ വേണ്ടി’യുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ പ്രധാന ചർച്ച.അത് കഴിഞ്ഞ ദിവസം മോഹൻലാൽ പറയുകയും ചെയ്തിരുന്നു. പ്രേക്ഷക ശ്രദ്ധനേടിയവരിൽ പ്രധാനിയാണ് രതീഷ് കുമാർ. ഉദ്ഘാടന ഡേ മുതൽ ശ്രദ്ധിക്കപ്പെട്ട രതീഷ് പക്ഷേ മറ്റുള്ളവരെ ഇറിറ്റേറ്റ് ചെയ്താണ് കണ്ടന്റ് ഉണ്ടാക്കിയിരുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് പ്രശ്നം ഉണ്ടാക്കി. അതുകൊണ്ട് തന്നെ മറ്റ് മത്സരാർത്ഥികളെ പോലെ പ്രേക്ഷകരിലും രതീഷിന് നെ​ഗറ്റീവ് ഇമേജ് വീണു.

- Advertisement -

അതെ സമയം ബി​ഗ് ബോസ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയം രതീഷ് കുമാർ തന്നെയാണ്. രതീഷ് ഇജക്ടഡ് ആയെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട് എന്നതാണ് അതിന് കാരണം. ആദ്യ ആഴ്ചയിലെ എലിമിനേഷൻ എന്തായാലും ഇന്ന് നടക്കും. എട്ട് പേരാണ് എലിമിനേഷൻ ലിസ്റ്റിൽ ഉള്ളത്. ഇതിൽ ഒരാളോ അതിൽ കൂടുതൽ പേരോ പുറത്തേക്ക് പോയേക്കാം. ബി​ഗ് ബോസ് അനലിസ്റ്റ് അടക്കം പറയുന്നത് രതീഷ് എവിക്ട് അല്ല ഇജക്ടഡ് ആയെന്നാണ്.

അഥവാ രതീഷ് പുറത്തായെങ്കിൽ അതിന് കാരണം അയാൾ തന്നെയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ആവശ്യമില്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കി സ്വന്തം കുഴി അയാൾ തന്നെ തോണ്ടിയെന്നും ഇവർ പറയുന്നു. ഇതിനെയാണ് അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതെന്നും പ്രേക്ഷകർ പറയുന്നത്. ബി​ഗ് ബോസ് സീസൺ 6 ആരംഭിച്ച് കഴിഞ്ഞ ദിവസം വരെയും ഏറെ ചർച്ചാ വിഷയം ആയൊരു മത്സരാർത്ഥി രതീഷ് കുമാർ മാത്രമാണ്. അത് മറ്റുള്ളരെ ഇറിറ്റേറ്റ് ചെയ്തിട്ടാണെങ്കിലും. കൂടാതെ എന്റർടെയ്നർ കൂടി ആയിരുന്നു രതീഷ്. ജിന്റോ, സിജോ, ജാസ്മിൻ-​ഗബ്രി, റോക്കി എന്നിവരാണ് ചെറിയ രീതിയിൽ എങ്കിലും പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ മറ്റ് മത്സരാർത്ഥികൾ.

Anusha

Recent Posts

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

8 mins ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

33 mins ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

2 hours ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

13 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

14 hours ago