Film News

‘അവനുവേണ്ടി ഞാൻ എൻ്റെ അടിവസ്ത്രം കാണിച്ചു തരാം. ‘ അർജ്ജുൻ കപൂറിനുള്ള മറുപടിയുമായി രൺവീർ സിംഗ്. ഇത് കുറച്ചധികം കൂടി പോയില്ലേ എന്ന് പ്രേക്ഷകർ.

പ്രശസ്ത ബോളിവുഡ് താരവും ദീപിക പദുക്കോണിൻ്റെ ഭർത്താവുമാണ് രൺവീർ സിംഗ്. നിരവധി ആരാധകർ ഇന്ത്യ എമ്പാടും ഇദ്ദേഹത്തിന് ഉണ്ട്. മറ്റൊരു പ്രശസ്ത ബോളിവുഡ് നടൻ ആണ് അർജുൻ കപൂർ. ഇദ്ദേഹത്തിന് നിരവധി ആരാധകർ അവിടെ ഇവിടെ ആയി ഉണ്ട്. ഈ രണ്ടു താരങ്ങളും തമ്മിൽ അടുത്ത സൗഹൃദം ആണ് നിലവിലുള്ളത്. ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടും ഉണ്ട്.

- Advertisement -

സിനിമയിൽ പ്രിയങ്കാചോപ്ര ആണ് നായിക ആയി എത്തിയത്. കാമുകി മലൈകക്കൊപ്പം 36 ജന്മദിനം ആഘോഷിക്കുകയാണ് അർജുൻ കപൂർ. പാരീസിൽ വെച്ചാണ് ഇരുവരും ജന്മദിനം ആഘോഷമാക്കുന്നത്. ഇതിൽ രൺബീർ ചെയ്ത ഒരു പ്രവർത്തി ശ്രദ്ധ നേടുകയാണ്. തന്റെ അടുത്ത സുഹൃത്തിനോടുള്ള സമീപനം താരം ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നു.

പരസ്യമായിത്തന്നെ ബ്രാൻഡഡ് അടിവസ്ത്രം ഉയർത്തിപ്പിടിച്ചാണ് രൺവീർ ഒരു കാര്യം ചെയ്തത്. ഒരു പുരസ്കാര ചടങ്ങിൽ ആണ് സംഭവം. തൻറെ സുഹൃത്തും നടനുമായ അർജ്ജുൻ കപൂർ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് ഒരു ഉപദേശം നൽകി. ബ്രാൻഡഡ് ഉപയോഗിക്കണം എന്നാണ് അവൻ പറഞ്ഞത്.

ഇപ്പോൾ സിനിമാതാരം ആണ്. അതുകൊണ്ട് അങ്ങനെ ചെയ്യണം. ഉപദ്ദേശം താൻ സ്വീകരിച്ചു. അവന് അഭിമാനിക്കാൻ വേണ്ടി താൻ അത് കാണിച്ചു തരാം. താരം പറഞ്ഞു. വീഡിയോ വൈറൽ ആവുകയും ചെയ്തു.

Abin Sunny

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

4 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

5 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

6 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

6 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

17 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

17 hours ago