Film News

ചിത്രം തിയേറ്ററില്‍ തന്നെ കാണണേ; തന്റെ പുതിയ സിനിമ റിലീസ് ചെയ്തതിനെ കുറിച്ച് രജിത് കുമാര്‍

മലയാളം ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിക്കാന്‍ എത്തിയ താരമായിരുന്നു രജിത് കുമാര്‍. ബിഗ്‌ബോസില്‍ എത്തിയപ്പോള്‍ വലിയ പ്രേക്ഷക പിന്തുണയും രജിതിന് ലഭിച്ചിരുന്നു. എന്നാല്‍ ഷോ കംപ്ലീറ്റ് ചെയ്യാന്‍ ഈ താരത്തിന് സാധിച്ചില്ല. സഹ മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളകുപൊടി തേച്ചതിന്റെ പേരില്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് രജിതിനെ പുറത്താക്കുകയായിരുന്നു. ഇപ്പോഴിതാ രജിത് പങ്കുവെച്ച് ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

- Advertisement -

സോഷ്യല്‍ മീഡിയയില്‍ സജീവമായ രജിത് പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പൊന്നാനിയിലെത്തിയ ചിത്രങ്ങളാണ് രജിത് കുമാര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നടനും കോമഡി താരവുമായ പ്രശാന്ത് കാഞ്ഞിരമറ്റവും ഒപ്പമുണ്ട്. സിനിമ റിലീസ് ചെയ്യുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെല്ലാം ചിത്രം തിയറ്ററില്‍ തന്നെ കാണണമെന്ന് പ്രേക്ഷകരോട് രജിത് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്.

ഓട്ടോറിക്ഷാക്കാരൻ്റെ ഭാര്യ എന്ന സിനിമയുടെ Promotion ൻ്റെ ഭാഗമായി പൊന്നാനിയിലെ അലങ്കാർ തിയേറ്ററിൽ എത്തിയ ഞാനും പ്രശാന്ത് കാഞ്ഞിരമറ്റവും ഈ സിനിമയുടെ Producer Akbar Travels MD ശ്രീ. K V.അബ്ദുൾ നാസർ അവർകളോടും പൊന്നാനി നിവാസികളോടുമൊപ്പം തിയേറ്ററിൽ എന്നും താരം കുറിച്ചു.

സ്വപ്ന സുന്ദരി, ഈശോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച രജിതിന്റെ ഏറ്റവും പുതിയ ചിത്രം സൂരജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ്. ഇന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

45 mins ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

59 mins ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

2 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

3 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

3 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

4 hours ago