Film News

ശിൽപ ഷെട്ടിയെ ഉറക്കി കിടത്തിയിട്ട് ഭർത്താവ് രാജ് കുന്ദ്രയും ശിൽപയുടെ സഹോദരി ശമിതയും ഒരുമിച്ചു ചെയ്യുന്നത് എന്തെന്ന് അറിയുമോ? രാജ് കുന്ദ്ര ഈ വെളിപ്പെടുത്തൽ നടത്തിയത് ശിൽപാ ഷെട്ടിയുടെ മുന്നിൽ വെച്ച്

മലയാളികൾ അധികം കേട്ടിട്ടില്ലാത്ത പേരുകളിൽ ഒന്നായിരുന്നു രാജ് കുന്ദ്ര. ബോളിവുഡ് നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവാണ് ഇദ്ദേഹം. എന്നാൽ മലയാളികൾക്ക് ഇവർ രണ്ടുപേരെയും അത്ര പരിചയമില്ല. ബോളിവുഡ് സിനിമകൾ സ്ഥിരമായി കാണുന്നവർ മാത്രമേ ഈ പേര് കേട്ടിട്ട് ഉണ്ടാവുകയുള്ളൂ. കഴിഞ്ഞ കുറെ വർഷമായി സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു താരം. പരസ്യങ്ങളിലൂടെ മാത്രമായിരുന്നു താരം ഇടയ്ക്കിടെ വന്നു പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സിനിമയിൽ ശക്തമായ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് ശില്പാ ഷെട്ടി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹങ്കാമ 2 എന്ന ചിത്രത്തിലൂടെ ആണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം മിന്നാരത്തിൻ്റെ ഹിന്ദി റീമേക്ക് കൂടിയാണ് ഇത്. മിന്നാരത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ഭാര്യ ഡെയ്സി ആയിട്ടാണ് ശില്പ ഷെട്ടി ഹിന്ദിയിൽ എത്തുന്നത്.

- Advertisement -

കഴിഞ്ഞ ആഴ്ച ആയിരുന്നു രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. നീലചിത്ര നിർമ്മാണ കേസുമായി ബന്ധപ്പെട്ട് ആയിരുന്നു രാജിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെബ് സീരീസ് എന്ന പേരിലാണ് ഇയാൾ നടിമാരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും അത് ഇൻറർനെറ്റിൽ വിൽക്കുകയും ചെയ്തിരുന്നത്. ഇതിലൂടെ കോടികൾ ആയിരുന്നു ഇയാൾ സമ്പാദിക്കുന്നത് എന്നാണ് മുംബൈ പോലീസ് പറയുന്നത്. ശില്പാ ഷെട്ടിക്ക് ഈ കേസിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണ് പോലീസ്. രണ്ടു ദിവസങ്ങൾക്കു മുൻപ് ശിൽപ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ തനിക്ക് ഇതിൽ പങ്കു ഒന്നും ഇല്ല എന്നാണ് താരം പറയുന്നത്. തങ്ങൾ നിർമ്മിച്ചത് നീല ചിത്രങ്ങളല്ല എന്നും ഇരോട്ടിക്ക വിഭാഗത്തിൽപ്പെടുന്ന വീഡിയോകളാണ് എന്നുമായിരുന്നു താരം മൊഴിനൽകിയത്. ഇൻറർനെറ്റിൽ ഇതുപോലുള്ള ഒരുപാട് പ്ലാറ്റ്ഫോമുകളിൽ ഉണ്ട് എന്നും താരം പറയുന്നു.

ശിൽപാ ഷെട്ടിയുടെ സഹോദരി ആണ് ശമിത ഷെട്ടി. സിനിമയിലും മറ്റും ഇല്ലെങ്കിലും താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. സഹോദരിയുടെ ഭർത്താവ് രാജ് കുന്ദ്രയുമായി വ്യക്തിപരമായ ബന്ധവും ഇവർക്ക് ഉണ്ടായിരുന്നു. മുൻപ് ഒരു പരിപാടിയിൽ ഇവർ മൂന്നുപേരും ഒരുമിച്ചു എത്തിയിരുന്നു. ഇതിൽ ആയിരുന്നു രാജ് കുന്ദ്ര പല സത്യങ്ങളും വിളിച്ചുപറഞ്ഞത്. ഭാര്യയുടെ സഹോദരിയുമായി തനിക്ക് ഉണ്ടായിരുന്ന വ്യക്തിപരമായ ബന്ധത്തെ പറ്റിയും രാജ് കുന്ദ്ര വിളിച്ചുപറഞ്ഞു. ശിൽപ ഷെട്ടിയുടെ മുൻപിൽ വച്ചായിരുന്നു ഈ വെളിപ്പെടുത്തൽ എല്ലാം നടത്തിയത് എന്ന പ്രത്യേകതയുമുണ്ട്.

“ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. എൻറെ ജീവിതത്തിലേക്ക് ശില്പ ഷെട്ടി വന്നതിനു ശേഷം ജീവിതം ഏറെക്കുറെ മെക്കാനിക്കൽ ആയി മാറി. അവൾ കുറച്ചുകൂടി പ്രാക്ടിക്കൽ ആണ്. 7 മണിക്ക് ഭക്ഷണം കഴിക്കുകയും 9 മണിക്ക് ശേഷം പുറത്തുപോവുകയും ചെയ്യാറില്ല. പെട്ടെന്ന് തന്നെ കിടന്നുറങ്ങുന്ന സ്വഭാവമാണ് അവൾക്ക്. എനിക്ക് ആണെങ്കിൽ പാർട്ടി മൈൻഡ് ആണ്. വെള്ളിയാഴ്ച രാത്രികളിൽ എനിക്ക് പാർട്ടിക്ക് പോകണം. ശിൽപ ഇല്ലെങ്കിൽ ഞാൻ അവളുടെ അനിയത്തിയെ വിളിച്ചാണ് പോകാറ്” – ഇത് പറഞ്ഞുകൊണ്ട് രാജ് ശമിതയുടെ മുഖത്തേക്ക് നോക്കുകയും അവർ തിരിച്ചു ചിരിക്കുകയും ചെയ്തു.

“ശില്പ ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരിക്കുമ്പോൾ സമയം പോകുന്നത് ഒട്ടും അറിയില്ല. എനിക്ക് അവൾ ഇല്ലാതെ നിൽക്കാൻ പറ്റില്ല. അതുകൊണ്ട് ഞാൻ മിക്കപ്പോഴും അവളുടെ ഭർത്താവിൻറെ വീട്ടിൽ ആയിരിക്കും” – ശമിത പറയുന്നു. “ഇവർ രണ്ടുപേരും നല്ല കമ്പനിയാണ്. എന്നെ വിവാഹം കഴിച്ചവരുടെ ഒരു പാക്കേജ് ഡീൽ ആണ് രാജ് സ്വന്തമാക്കിയത് എന്ന് തോന്നുന്നു” – ശില്പാ ഷെട്ടി പറയുന്നു.

Athul

Recent Posts

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

33 mins ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

2 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

2 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

3 hours ago

10 കിലോ ഞാൻ കുറഞ്ഞു. കപ്പിന് വേണ്ടിയോ പൈസയ്ക്ക് വേണ്ടിയോ അല്ല ബിഗ് ബോസിൽ പോയത്,ബിഗ് ബോസിൽ വെച്ച് 13 തവണ പാനിക്ക് അറ്റാക്ക് വന്നു

കഴിഞ്ഞ ദിവസമായിരുന്നു ബിഗ്ബോസിൽ നിന്ന് ഗബ്രി പുറത്ത് പോയത്.പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗബ്രി. ജാസ്മിനുമായുള്ള ബന്ധത്തെ കുറിച്ചും ഗബ്രി സംസാരിച്ചു.ഗബ്രിയുടെ…

4 hours ago