Film News

ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് റെയ്ജന്‍ രാജന്‍

ആത്മസഖി എന്ന സീരിയലിലൂടെയാണ് നടന്‍ റെയ്ജന്‍ രാജന്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ആദ്യ സീരിയലിലൂടെ തന്നെ ഒരുപാട് ആരാധികമാരെ സ്വന്തമാക്കാനും ഈ താരത്തിന് സാധിച്ചു. പിന്നീട് ചെയ്ത പ്രിയപ്പെട്ടവള്‍ എന്ന സീരിയലും ഹിറ്റായി. തിങ്കള്‍ കലമാന് ശേഷം ഇപ്പോള്‍ സൂര്യ ടിവിയിലെ ഭാവന എന്ന സീരിയല്‍ ചെയ്തുകൊണ്ടിരിയ്ക്കുകയാണ് റെയ്ജന്‍.

- Advertisement -


ഈ അടുത്ത് ആയിരുന്നു താരത്തിന്റെ വിവാഹം. വളരെ ലളിതമായിട്ട് ആയിരുന്നു വിവാഹം എല്ലാം നടത്തിയത്. നേരത്തെ തന്നെ തന്റെ പ്രണയം താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വിവാഹ ശേഷം മറ്റൊരു സന്തോഷ വാര്‍ത്തയാണ് നടന്‍ പങ്കിട്ടത്. ഭാര്യയെ കടല്‍ കാണിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്.


ഭാര്യയുടെ കൈയ്യും പിടിച്ച് കടലിലേക്ക് പോകുകയാണ് താരം. പെട്ടന്ന് തിരമാല അടിച്ചു കയറി വന്നതും തിരിഞ്ഞോടുന്നതും വീഡിയോയില്‍ കാണാം. വീഡിയോയിലെ കാഴ്ചയെക്കാള്‍ രസകരം ബാഗ്രൗണ്ടില്‍ വരുന്ന ഡയലോഗ് ആണ്. എന്നെ കടല് കാണിച്ചു തരുമോ എന്ന് ചോദിയ്ക്കുന്നതും, ദേ കടല്‍ എന്ന് പറയുമ്പോഴേക്കും തിരമാല അടിച്ച് കയറി വരുമ്പോള്‍ ഓടിക്കോ എന്ന് പറഞ്ഞ് നിലവിളിക്കുന്നതുമാണ് ബാക്ക്ഗ്രൗണ്ട്.


ഇവിടെ നിന്നും പകര്‍ത്തിയ വീഡിയോയും റെയ്ജന്‍ പങ്കിട്ടു. ഇതിന് താഴെ രസകരമായ നിരവധി കമന്റും വരുന്നുണ്ട്. താരദമ്പതികളുടെ ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

Anusha

Recent Posts

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

28 mins ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

56 mins ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

1 hour ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

2 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

2 hours ago

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

3 hours ago