Film News

എആര്‍ റഹ്മാന്‍ അളിയനാണെങ്കിലും അദ്ദേഹം തന്റെ കരിയറില്‍ ഡാമേജ് ഉണ്ടാക്കിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടന്‍ റഹ്മാന്‍

സൗത്ത് ഇന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് റഹ്മാന്‍. 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന മലയാള സിനിമയിലൂടെ അഭിനയം ആരംഭിച്ച റഹ്മാന്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളാണ് അഭിനയിച്ചിട്ടുള്ളത്.

- Advertisement -

നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അടുത്തിടെ റിലീസ് ചെയ്തതും അണിയറയില്‍ ഒരുങ്ങുന്നതും. റഹ്മാന്റെ ബന്ധുവാണ് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍. ഭാര്യയുടെ സഹോദരിയെയാണ് എ.ആര്‍ റഹ്മാന്‍ വിവാഹം ചെയ്തിരിക്കുന്നത്. റഹ്മാന്റെ മകളുടെ വിവാഹത്തിന് എആര്‍ റഹ്മാന്‍ എത്തിയിരുന്നു.

എആര്‍ റഹ്മാന്‍ തന്റെ കുടുംബാംഗമാണെങ്കിലും അദ്ദേഹം തന്റെ കരിയറില്‍ ഡമേജ് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് നടന്‍ റഹ്മാന്‍ പറയുന്നത്.കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യം പറഞ്ഞത്.

അദ്ദേഹം എന്റെ അളിയനായ ശേഷ ആര് എന്നെ കാസ്റ്റ് ചെയ്യാന്‍ വന്നാലും എത്ര വലിയ സംവിധായകരായാലും അവര്‍ സൈഡിലൂടെ ചോദിക്കും റഹ്മാന്റെ മ്യൂസിക്ക് കിട്ടുമോ എന്ന്.

ഞാന്‍ ആരോടും സഹായം ചോദിക്കാറില്ല. അതുകൊണ്ട് അത് പറ്റില്ല അങ്ങനെ അപ്രോച്ച് ചെയ്യാന്‍ സാധിക്കില്ലെന്ന് ഞാന്‍ പറയും. ഇതോടെ അവിടെ ഈഗോ ക്ലാഷ് വരും.

അപ്പോള്‍ അവര്‍ പറയും എ.ആര്‍ റഹ്മാന്‍ എപ്പോള്‍ സമ്മതിക്കുന്നുവോ അപ്പോള്‍ നമുക്ക് ഈ സിനിമ ചെയ്യാമെന്ന്. അതും പറഞ്ഞ് അവര്‍ ഇറങ്ങി പോകും. ഇതൊരു പ്രശ്‌നമായിരുന്നുവെന്നാണ് നടന്‍ റഹ്മാന്‍ പറയുന്നത്.

ഒരുപാട് പ്രശ്‌നം ആയപ്പോള്‍ ഒരിക്കല്‍ ഞാന്‍ സംസാരിച്ചിരുന്നു. അങ്ങനെയാണ് സംഗമം സിനിമ സംഭവിച്ചത്. അതിന് ശേഷം പൊന്നിയന്‍ സെല്‍വനിലാണ് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നും റഹ്മാന്‍ പറഞ്ഞു.

 

Abin Sunny

Recent Posts

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

7 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

7 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

7 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

8 hours ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

8 hours ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

9 hours ago