Film News

ബിഗ്ബോസിൽ ആദ്യമായി ഒരുപാട് ആൾദൈവം എത്തുന്നു.. പ്രതിഫലം കേട്ട് ഞെട്ടി പ്രേക്ഷകർ.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. സ്റ്റാർ നെറ്റ്‌വർക്ക് ആണ് ഈ പരിപാടി ഇന്ത്യൻ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നത്. ഹിന്ദി പതിപ്പിൽ അവതാരകരായി എത്തുന്നത് സൽമാൻ ഖാൻ. ഇതുവരെ 13 സീസൺ പിന്നിട്ടു ബിഗ് ബോസ്. പതിനാലാം സീസൺ ആരംഭിക്കാൻ പോകുകയാണ്. ഈ സീസണിലാണ് ഒരു ആൾ ദൈവം തന്നെ നേരിട്ട് പരിപാടിയിൽ എത്തുന്നത്.

- Advertisement -

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു ആൾ ദൈവം ആണ് രാധേ മാ. ഇവർ പരിപാടിയുടെ ഭാഗമാകാൻ ഒരുങ്ങുകയാണ്. റെക്കോർഡ് പ്രതിഫലമാണ് ഇവർക്ക് നൽകപ്പെടുന്നത്. 25 ലക്ഷം രൂപ ആയിരിക്കും ഇവരുടെ പ്രതിഫലമെന്ന് സ്റ്റാർ നെറ്റ്‌വർക്ക് അറിയിച്ചു. 2015 വർഷത്തിൽ ഇവർ പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയേക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ വർഷം അതുണ്ടായില്ല. പിന്നീട് ഇപ്പോഴാണ് ഇവർ ഈ ക്ഷണം ഔദ്യോഗികമായി സ്വീകരിക്കുന്നത്.

ഇരുപത്തഞ്ച് ലക്ഷം രൂപ എന്നത് ഓരോ ആഴ്ചയും നൽകുന്ന പ്രതിഫലമാണ്. അങ്ങനെയാണെങ്കിൽ മൊത്തത്തിലുള്ള പ്രതിഫലം ഒരു കോടി കവിയും. ആദ്യമായിട്ടാണ് ഒരു താരത്തിൻറെ പ്രതിഫലം ഇത്രത്തോളം ഉയരുന്നത്.

ഗുർദാസ്പൂർ എന്ന സ്ഥലത്തു നിന്നുമാണ് ഇവർ വരുന്നത്. മുംബൈയിലും പഞ്ചാബിലും ആയി നിരവധി ഭക്തന്മാർ ആണ് ഇവർക്കുള്ളത്. ഈ സീസണിൽ ഇവർ വരുന്നുണ്ട് എന്നറിഞ്ഞതോടെ ആകാംക്ഷയിലാണ് ഇവരുടെ ആരാധകരും ഭക്തരും ഒരുപോലെ. എന്തായാലും ഇത്തവണ റെക്കോർഡ് ടിആർപി നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്റ്റാർ നെറ്റ്‌വർക്ക്.

Athul

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

20 mins ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

32 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago