Film News

നില കുട്ടിക്ക് കുഞ്ഞനുജന്‍ എത്തി; റേച്ചല്‍ മാണി അമ്മയായ സന്തോഷം പങ്കുവെച്ച് പേളി

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കുടുംബമാണ് പേളി മാണിയുടെ. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് പേളിയും ശ്രീനിയും റേച്ചലെല്ലാം. തങ്ങളുടെ കുടുംബത്തിലെ കുഞ്ഞു വിശേഷങ്ങള്‍ പോലും ഇവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണി അമ്മയായ സന്തോഷമാണ് പങ്കുവെച്ചത്. ആണ്‍കുട്ടിയാണ് റേച്ചല്‍ മാണിക്ക്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പേളി പങ്കുവെച്ചത്. തന്റെ കുഞ്ഞനുജത്തി ഇപ്പോള്‍ അമ്മയായെന്നും , താന്‍ ഇപ്പോള്‍ ഒരു വലിയമ്മമായായി എന്നും പേളി പറയുന്നു.

- Advertisement -

അതേസമയം കുഞ്ഞിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടില്ല. എന്തായാലും പേളി കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് ഇവരെല്ലാം. നില ബേബിക്ക് ഒരു കുഞ്ഞനുജന്‍ കൂടി എത്തിയിരിക്കുകയാണ്. ഇവര്‍ക്ക് ആശംസകള്‍ അയച്ച് നിരവധി പേരാണ് എത്തുന്നത്.

റോബിന്‍ ആണ് റേച്ചലിന്റെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇവരുടെ വിവാഹം. റേച്ചലിന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരുന്നു. ഭര്‍ത്താവിനൊപ്പം റേച്ചല്‍ നടത്തിയ ഫോട്ടോഷൂട്ടും ശ്രദ്ധനേടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേര്‍ളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയും. ചേച്ചിയെ പോലെ അനുജത്തിക്കും ആരാധകര്‍ ഏറെയാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് താരം ആരാധകരിലേക്ക് എത്താറുണ്ട്. റേച്ചല്‍ മാണി ഒരു ഫാഷന്‍ ഡിസൈനര്‍ കൂടി ആണ്. ഫാഷന്‍ ലോകത്ത് തിരക്കുള്ള റേച്ചല്‍ന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്.

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

4 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

4 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

4 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

5 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

5 hours ago