Film News

ബഷീര്‍ ബഷിയുടെ രണ്ട് എരുമക്കുട്ടികള്‍; ഭാര്യന്മാരെ തെറി വിളിച്ചതിന് പിന്നാലെ രംഗത്ത് എത്തി ഖായിസ്

ഇടയ്ക്കിടെ വിമര്‍ശനം കേള്‍ക്കേണ്ടി വരാറുണ്ട് ബഷീര്‍ ബഷിയും കുടുംബവും . ഇടയ്‌ക്കൊക്കെ ഇതിനുള്ള മറുപടി ഈ കുടുംബം കൊടുക്കാറുണ്ട്. ഇപ്പോഴിതാ ബഷീര്‍ ബഷിയുടെ കുടുംബത്തിന് നേരെ വളരെ മോശമായ തരത്തില്‍ വീഡിയോ ചെയ്ത സ്ത്രീക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഖായിസ് എന്ന വേ്‌ളാഗര്‍. ഇറ്റ്സ് മി ഖായിസ് എന്ന യൂട്യൂബ് ചാനലിലൂടെ വീഡിയോ ചെയ്യുന്ന വ്യക്തിയാണ് ഖായിസ്.

- Advertisement -

താന്‍ ബഹുഭാര്യത്വത്തിന് എതിരെ ആണെങ്കിലും, അങ്ങനെ ചെയ്യുന്നവരോട് വിയോജിപ്പില്ലെന്ന് ഖായിസ് പറഞ്ഞു. ബഷീര്‍ ബഷി രണ്ട് ഭാര്യമാരെയും കൊണ്ട് നടക്കുന്നതില്‍ പലരും ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് അത് പ്രശ്‌നമല്ല, പിന്നെ മറ്റുള്ളവര്‍ അതില്‍ ദുഃഖിക്കേണ്ടയെന്ന് ഖായിസ് പറയുന്നു.

ഇവര്‍ പുറത്തുവിടുന്ന വീഡിയോയില്‍ ഭാര്യമാര്‍ രണ്ട് പേരും എപ്പോഴും കളിച്ച് ചിരിച്ച് സന്തോഷത്തോടെ കഴിയുന്നതാണ് കാണുന്നത്. അവര്‍ അവരുടെ സന്തോഷങ്ങള്‍ വിറ്റ് കാശ് ആക്കുന്നതില്‍ ആര്‍ക്കാണ് പ്രശ്നം എന്നാണ് ഖായിസ് ചോദിയ്ക്കുന്നത്.

‘ബഷീര്‍ ബഷിയുടെ രണ്ട് എരുമക്കുട്ടികള്‍’ എന്ന ടൈറ്റിലോടെയാണ് ആ സ്ത്രീ വീഡിയോ പങ്കുവെച്ചത്. ഇതില്‍ ബഷീറിന്റെ രണ്ട് ഭാര്യന്മാരെ വളരെ മോശം തരത്തിലാണ് വീഡിയോയില്‍ ചിത്രീകരിച്ചത്. ഇതിന് താഴെ അത്തരത്തിലുള്ള നിരവധി കമന്റ് വന്നു. ഈ സാഹചര്യത്തിലാണ് ഖായിസ് രംഗത്ത് എത്തിയത്.

 

 

Anusha

Recent Posts

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

1 hour ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

2 hours ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

3 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

3 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

15 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

15 hours ago