News

അടച്ചിട്ട സ്വര്‍ണക്കടയില്‍ പെരുമ്ബാമ്ബ് മുട്ടയിട്ട് അടയിരുന്നു !! പിന്നീട് സംഭവിച്ചത് !!

ഇപ്പോൾ ലോക്ക് ടൗണിന്റെ ഭാഗമായി മാസങ്ങളോളം മിക്ക വ്യാപാര കടകളും അടഞ്ഞു കിടക്കുകയാണ്, ഇപ്പോൾ ചിലയിടങ്ങളിൽ പതിയെ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി കിട്ടിയതോടെ വ്യാപാരികൾ അവരവരുടെ കടകൾ തുറന്ന് ശുചീകരണ പ്രവര്തർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു പക്ഷെ പല സ്ഥാപനങ്ങളും നാശ നഷ്ടങ്ങൾ സംഭിച്ച സ്ഥിയിലാണ് അവസ്ഥ, അതുമല്ല അനക്കമില്ലാത്ത സ്ഥാപനങ്ങളിൽ പല ജീവ ജാലനങ്ങളും വാസം ഉറപ്പിക്കുകയും ചെയ്തു അത്തരത്തിൽ പല സ്ഥലങ്ങളിൽ നിന്നും പല വാര്ത്തകളും പുറത്ത് വരുന്നുണ്ട്..

- Advertisement -

ആരോഗ്യ പ്രവർത്തകകരും പോലീസ് മേധാവികളും എല്ലാവർക്കും മുന്നറിയിപ്പ് നലകിയിരുന്നു കടകൾ തുറക്കുന്നതിനു മുമ്പ് ശുശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന്  ഇപ്പോൾ പൂട്ടിക്കിടന്ന സ്വര്‍ണക്കടയ്ക്കുള്ളില്‍ പെരുമ്ബാമ്ബ് മുട്ടയിട്ട് അടയിരുന്നു. കണ്ണൂര്‍ പയ്യന്നൂരിലെ ജനത ജ്വല്ലറിയിലാണ് പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്ബിനെയും മുട്ടകളെയും ഉള്‍പ്പെടെ പരിചരണ കേന്ദ്രത്തിലേയ്ക്ക് മാറ്റി.

പയ്യന്നൂരില്‍ ദിവസങ്ങളോളം പൂട്ടിയിട്ട കട തുറന്ന് നോക്കിയ ഉടമ ശരിക്കും ഞെട്ടിയത് ജ്വല്ലറിക്കുള്ളില്‍ ഒരു പെരുമ്ബാമ്ബ് 20 മുട്ടകളിട്ട് അടയിരിക്കുന്നത് കണ്ടപ്പോഴാണ്. കടയുടെ പിറകിലെ മുറിയില്‍ പഴയ സാധനങ്ങള്‍ക്കിടയിലാണ് പെരുമ്ബാമ്ബ് താവളമാക്കിയത്. പെരുമ്ബാമ്ബിന് 3 മീറ്റര്‍ നീളവും 24 കിലോ തൂക്കവുമുണ്ട്. വിവരമറിഞ്ഞ് വനംവകുപ്പ് വൈല്‍ഡ് ലൈഫ് റെസ്‌ക്യൂവര്‍ പവിത്രനെത്തി പാമ്ബിനെ സാഹസികമായി പിടികൂടി.

ലോക്ക് ഡൗണ്‍ തുടങ്ങിയ അന്ന് പൂട്ടിയതാണ് സ്വര്‍ണക്കട. വൃത്തിയാക്കാന്‍ വേണ്ടിയാണ് ഉടമ സജിത്ത് ഇന്നലെ തുറന്ന് നോക്കിയത്. പാമ്ബ് മുട്ടയിട്ട് അടയിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയോളമായി എന്നാണ് നിഗമനം. മാസങ്ങള്‍ക്ക് മുന്‍പ് ഈ പ്രദേശത്ത് നിന്ന് പെരുമ്ബാമ്ബിനെ പിടികൂടിയിരുന്നു. മലയോര മേഖലയില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനായി കൊണ്ടുവന്ന മണലിനൊപ്പം പെരുമ്ബാമ്ബ് നഗരത്തിലെത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. മുട്ട വിരിയാന്‍ രണ്ടു മാസം സമയമെടുക്കും

Athul

Recent Posts

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

10 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

10 hours ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

11 hours ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

11 hours ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

11 hours ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

11 hours ago