Film News

മോഹൻലാലിനെയും പൃഥ്വിരാജിനെയും വെച്ച് സിനിമയെടുത്തിട്ടുണ്ട്. നമ്മൾ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല, എത്ര കിട്ടിയാലും ഇവർക്ക് പൈസയോടുള്ള ആർത്തി തീരില്ല. വിമർശനവുമായി നിർമ്മാതാവ്.

മലയാളസിനിമയിൽ നിർമ്മാതാക്കൾക്ക് യാതൊരു വിലയുമില്ല എന്ന് പറയുകയാണ് നിർമാതാവ് ഗിരീഷ് ലാൽ. മോഹൻലാലിനെയും പൃഥ്വിരാജിനെയും പോലുള്ള വലിയ താരങ്ങളെ വച്ച് സിനിമ ഒരുക്കിയിട്ടുണ്ട് താൻ എന്നും ഇപ്പോൾ വാടകവീട്ടിൽ കഴിയുന്നു എന്നും അദ്ദേഹം പറയുന്നു. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിൽ വന്നപ്പോൾ വസ്തുവും സ്ഥലവും നഷ്ടപ്പെട്ടു എന്നും ഇദ്ദേഹം പറയുന്നു.

- Advertisement -

മലയാള സിനിമയിലെ 99% നിർമ്മാതാക്കളും വളരെ പരിതാപകരമായ അവസ്ഥയിലാണ് എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. പല പ്രശ്നങ്ങൾ നിർമാതാക്കളുടെ ഭാഗത്ത് ഉണ്ട്. അഞ്ചു സിനിമ നിർമ്മിച്ച വ്യക്തിയാണ് താൻ. ഇനിയിപ്പോൾ 10 സിനിമ എടുത്താലും രണ്ടുമൂന്നു വർഷം ഇൻഡസ്ട്രിയിൽ ഇല്ല എങ്കിൽ ആരും ഒന്നും അന്വേഷിക്കില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും ആരും അന്വേഷിക്കില്ല.

മോഹൻലാലിനെ വച്ച് രണ്ട് സിനിമ എടുത്തിട്ടുണ്ട്. പൃഥ്വിരാജിനെ വച്ചും ശ്രീനിയേട്ടനെ വച്ചും ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ എവിടെയാണ് എന്ന് അന്വേഷിക്കുന്ന ഒരു ഫോൺ കോൾ പോലും മലയാളസിനിമയിൽ നിന്നും ഉണ്ടാവില്ല. പൈസ ഉണ്ടോ എങ്കിൽ സിനിമ ഉണ്ട് അത് ഇല്ല എങ്കിൽ വീട്ടിൽ ഇരിക്കാം. ഇവരൊന്നും നമ്മളെ നോക്കില്ല.

നിർമ്മാതാവിന് നഷ്ടം വരുമ്പോൾ പണ്ട് പ്രേംനസീർ വിളിച്ചു സിനിമ കൊടുക്കാം എന്ന് പറയും എന്ന് കേട്ടിട്ടുണ്ട്. മലയാള സിനിമയിൽ ഇനി അങ്ങനെ ഒരു കാലം ഉണ്ടാവുമെന്ന് തോന്നുന്നില്ല. നമ്മൾ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും ആരും അന്വേഷിക്കില്ല. നമ്മൾ വിളിച്ചാൽ പൈസ ചോദിക്കാൻ വിളിക്കുക ആയിരിക്കും എന്ന് കരുതി ഫോണെടുക്കില്ല. എത്ര കിട്ടിയാലും ഇവർക്ക് പൈസ യോടുള്ള ആർത്തി തീരില്ല എന്ന് അദ്ദേഹം പറയുന്നു.

Abin Sunny

Recent Posts

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

56 mins ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

1 hour ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

2 hours ago

സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു

ബിഗ്ബോസ് സീസണിനെ ആദ്യം വിവാ​ദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ…

2 hours ago

ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20…

2 hours ago

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

5 hours ago