Film News

തീയറ്ററുകളിൽ ഗർജനം സൃഷ്ടിക്കാൻ ‘ കുറുവച്ചൻ’ വരുന്നു. കടുവയുടെ റിലീസ് തീയതി പുറത്ത്. ആവേശത്തിൽ ആരാധകർ.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഇദ്ദേഹത്തിൻറെ തിരിച്ചു വരവ് അറിയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മാസ പരിവേഷത്തിൽ പൃഥ്വിരാജ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

- Advertisement -

ഇപ്പോഴിതാ ചിത്രത്തിൻറെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. ആദ്യം ഓണം റിലീസായി ചിത്രം എത്തും എന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ റിലീസ് നേരത്തെ ആക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ. ജൂൺ 30ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ക്ലാസ് ഒരു ചിത്രം എടുക്കുന്നത്. പ്രഖ്യാപന ദിവസം മുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കടുവ. കടുവ ചിത്രത്തിൻറെ ബ്രേക്കിനിടയിൽ മറ്റൊരു ചിത്രം ഷാജി കൈലാസ് പൂർത്തീകരിച്ചിരിക്കുന്നു. എലോൺ എന്ന ചിത്രമാണ് ഇത്. മോഹൻലാൽ ആണ് ഈ ചിത്രത്തിൽ നായകനായി എത്തിയത്. ഈ ചിത്രം എപ്പോൾ പ്രദർശനത്തിനെത്തും എന്ന കാര്യം വ്യക്തമല്ല.

ഒരു ഓ ടി ടി റിലീസ് ആയിരിക്കും എലോൺ എന്നാണ് ഏവരും കരുതുന്നത്. എന്തായാലും വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരാധകർ ആവേശത്തിലാണ്. ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്. വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മിക്കുന്നത്.

Abin Sunny

Recent Posts

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

20 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

35 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

2 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

3 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

8 hours ago