മലയാളത്തിലെ പുതു തലമുറയിലെ നായകന്മാരിൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ താരമൂല്യമുള്ള വ്യക്തിയായിരിക്കും പൃഥ്വിരാജ്. നിരവധി ആരാധകർ ആണ് താരത്തിനുള്ളത്. ഇന്ത്യ എമ്പാടും പൃഥ്വിയ്ക്ക് ആരാധകർ ഉണ്ട്. മലയാളത്തിന് പുറമേ തമിഴ് ഹിന്ദി തുടങ്ങിയ ചലച്ചിത്ര മേഖലകളിൽ താരം പ്രവർത്തിച്ചിട്ടുണ്ട്. ഒരു നടൻ എന്നതിലുപരി മികച്ച സംവിധായകൻ കൂടിയാണ് പൃഥ്വിരാജ്. താരം നായകനായി പല ചിത്രങ്ങളും പുറത്തിറങ്ങാൻ ഉണ്ട്.
ശക്തമായ നിലപാടുകൾ ഉള്ള വ്യക്തി കൂടിയാണ് താരം. സിനിമയിലെത്തിയ കാലത്ത് പല കഷ്ടപ്പാടുകളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. നിലപാടുകളുടെ പേരിൽ ഒരുപാട് പുച്ചിക്കപെട്ടിട്ടുണ്ട്. അവഗണനകൾ നേരിട്ടിട്ടുണ്ട്. അതിൽ ചില കാര്യങ്ങളാണ് താരമിപ്പോൾ തുറന്നു പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ സംസാരിച്ചത്.
കരാറിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോൾ പല നടിമാരും തനിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞു എന്നാണ് താരം പറയുന്നത്. മൂന്നു സിനിമകളിൽ നിന്നും തുടർച്ചയായി തന്നെ ഒഴിവാക്കി. സിനിമയുടെ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ആ സമയം കരാറിൽ ഒപ്പിട്ട അഭിനയിച്ചത് ഞാൻ മാത്രമാണ്.
എന്നാൽ ഈയൊരു കാര്യം മറ്റ് അഭിനേതാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. മൂന്നു ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കി. ചില നടിമാർ തന്നോടൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞു. ഒരു സംവിധായകൻ മാത്രമാണ് തന്നെ സിനിമയിൽ നിന്നും ഒഴിവാക്കാനുള്ള കാരണം പറഞ്ഞത് എന്നും പൃഥ്വിരാജ് പറയുന്നു.
മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…
മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…
നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…
മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…
ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…