Film News

മകൾക്ക് സുപ്രിയ പൃഥ്വിരാജ് നൽകിയ സമ്മാനം കണ്ടോ? ലോകത്ത് ഒരു മലയാളികളും ഇങ്ങനെ ഒരു സമ്മാനം നൽകിയിട്ടുണ്ടാവില്ല എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. അദ്ദേഹത്തിൻറെ ഭാര്യ ആണ് സുപ്രിയ പൃഥ്വിരാജ്. ഒരുകാലത്ത് എൻഡിടിവി എന്ന ചാനലിലെ ജേണലിസ്റ്റ് ആയിരുന്നു ഇവർ. അവിടെ പ്രവർത്തിക്കുന്ന സമയത്താണ് ഇവരും പൃഥ്വിരാജും കണ്ടുമുട്ടുന്നത്. ഒരു അഭിമുഖം എടുക്കുന്നതിനു വേണ്ടി ആയിരുന്നു ഇവർ പൃഥ്വിരാജിനെ കോൺടാക്ട് ചെയ്യുന്നത്. മുംബൈയിലായിരുന്നു ആ സമയം സുപ്രിയ ഉണ്ടായിരുന്നത്. പിന്നീട് ഈ സൗഹൃദം ആണ് പ്രണയം ആയി മാറുന്നത്. പിന്നീടായിരുന്നു ഇരുവരുടേയും വിവാഹം.

- Advertisement -

ഇരുവർക്കും ഒരു മകളാണ് ഉള്ളത്. അലംകൃത മേനോൻ പൃഥ്വിരാജ് എന്നാണ് മകളുടെ പേര്. മകൾക്കും ധാരാളം ആരാധകർ ആണ് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. മകളുടെ എല്ലാ വിശേഷങ്ങളും ഇരുവരും സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. എന്നാൽ മകളുടെ ചിത്രങ്ങൾ ഇവർ പലപ്പോഴും പുറത്തു വിടാറില്ല. ഒരുപക്ഷേ ഇത് മകളുടെ പ്രൈവസിയെ കരുതി ആയിരിക്കണം. എന്തായാലും ഇത്രയും ചെറിയ കുട്ടിയുടെ പോലും പ്രൈവസി മാനിക്കുന്ന ഇവർ ആണ് യഥാർത്ഥ മാതാപിതാക്കൾ എന്നാണ് മലയാളികൾ പറയുന്നത്. സ്വന്തം മക്കളുടെ പ്രൈവസിക്ക് ഒട്ടും വില നൽക്കാത്ത ആളുകളാണ് മലയാളികൾ. അവിടെയാണ് ഇവർ വ്യത്യസ്തരാവുന്നത് എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്.

നല്ല ഒരു കലാകാരി കൂടിയാണ് മകൾ. ചെറിയ പ്രായത്തിൽ തന്നെ ധാരാളം കവിതകളും കഥകളും ഈ കുട്ടി രചിച്ചിട്ടുണ്ട്. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഒരു കുട്ടിക്ക് ഇതൊക്കെ സാധിക്കുമോ എന്നാണ് മലയാളികൾ ചോദിക്കുന്നത്. അതെങ്ങനെ സാധിക്കും എന്നതിന് ഉത്തരം ഇതാണ് – ഒരു ചെറിയ കുട്ടി എന്തൊക്കെ കഴിവുകൾ കാണിക്കുന്നു എന്നത് അവരെ എങ്ങനെ വളർത്തുന്നു എന്നതിനെ അനുസരിച്ച്. സാധാരണ മലയാളികൾ കുട്ടികളെ അന്ധവിശ്വാസങ്ങളും കുറേ കണ്ണീർ പരമ്പരകളും കാണിച്ചാണ് വളർത്തുന്നത്. അതുകൊണ്ടുതന്നെ പല കുട്ടികൾക്കും ശരിയായ രീതിയിലുള്ള ബുദ്ധിവികാസം ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത.

പക്ഷേ പൃഥ്വിരാജും ഭാര്യയും അങ്ങനെയല്ല. മകൾക്ക് നല്ല നല്ല കഥകൾ പറഞ്ഞു കൊടുത്തതാണ് ഇവർ മക്കളെ വളർത്തുന്നത്. കുട്ടിയുടെ കഴിവുകളെ ഇവരെല്ലാം പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അല്ലാതെ മറ്റു മലയാളികളെപ്പോലെ അരുതുകളുടെ ലോകത്ത് അല്ല ഇവർ മകളെ വളർത്തുന്നത്. ഇപ്പോൾ സുപ്രിയ മകൾക്ക് നൽകിയ ക്രിസ്മസ് സമ്മാനം കണ്ടോ? മകളുടെ കവിതകളും കഥകളും എല്ലാം പ്രസിദ്ധീകരിച്ചുകൊണ്ട് ഒരു പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് സുപ്രിയ. അടുത്ത സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും മാത്രമായിരിക്കും ഈ പുസ്തകം ലഭിക്കുക. മകളുടെ കഥകളും കവിതകളും വായിക്കാൻ പറ്റില്ല എന്ന സങ്കടത്തിലാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ.

Athul

Recent Posts

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

2 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

7 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

7 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

9 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

9 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

20 hours ago