Film News

നാളെയാണ് ആ ദിവസം – സന്തോഷവാർത്ത പങ്കുവെച്ച് മോഹൻലാൽ, ഇതിനുവേണ്ടിയാണ് ലാലേട്ടാ ഇത്രയും കാലം കാത്തിരുന്നത് എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മോഹൻലാൽ. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ. മരക്കാർ എന്ന ചിത്രത്തിലാണ് മോഹൻലാൽ അവസാനം ആയി പ്രത്യക്ഷപ്പെട്ടത്. പ്രിയദർശൻ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്. ഡിസംബർ രണ്ടാം തീയതി ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ചരിത്രത്തിൽ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത വരവേൽപ്പ് ആയിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്.

- Advertisement -

അടുത്തതായി മോഹൻലാൽ അഭിനയിക്കുന്നത് ബറോസ് ചിത്രത്തിലായിരിക്കും. മോഹൻലാൽ തന്നെയാണ് ഈ സിനിമയുടെ സംവിധായകൻ. ആൻറണി പെരുമ്പാവൂർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജിജോ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ശിവനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബരോസ് – നിധി കാക്കും ഭൂതം എന്നാണ് സിനിമയുടെ മുഴുവൻ പേര്. മോഹൻലാൽ തന്നെയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ.

കൊവിഡ് രണ്ടാം തരംഗത്തിന് മുൻപ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. പിന്നീട് നിർത്തിവെക്കുകയായിരുന്നു. ഇപ്പോൾ ചിത്രീകരണം വീണ്ടും ആരംഭിക്കാൻ പോവുകയാണ്. നാളെ മുതൽ ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഇതുവരെ ചിത്രീകരിച്ചത് മുഴുവൻ കളഞ്ഞ ശേഷം ആയിരിക്കും പുതിയ ചിത്രീകരണം തുടങ്ങുക. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയുമോ?

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു വിദേശി പെൺകുട്ടി ആയിരുന്നു. കൊവിട് രണ്ടാംതരംഗതിനു ശേഷം ഇവർ നാട്ടിലേക്ക് തിരിച്ചുപോയി. ഇപ്പോൾ സിനിമയിലേക്ക് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് ഇവർ ഉൾപ്പെട്ടിട്ടുള്ള രംഗങ്ങളെല്ലാം തന്നെ ഒഴിവാക്കിയ ശേഷം ആയിരിക്കും പുതിയത് ആരംഭിക്കുന്നത്. ഏകദേശം ആദ്യം ഷൂട്ട് ചെയ്തത് മുഴുവനായി ഉപേക്ഷിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും ഈ വാർത്ത അറിഞ്ഞതോടെ മലയാളികൾ അല്പം സങ്കടത്തിലാണ്.

Athul

Recent Posts

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

3 mins ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

14 mins ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

3 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

8 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

8 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

10 hours ago