Film News

ജീവിതപങ്കാളിയുടെ ഫോട്ടോ വെളിപ്പെടുത്തി ചെമ്പരത്തി താരം പ്രബിൻ, ഈ നാലു വയസുള്ള കൊച്ചിനെ ആണോ മുതലാളി പ്രേമിക്കുന്നത് എന്ന് സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ചെമ്പരത്തി. സി കേരളം ചാനലിൽ ആണ് ചെമ്പരത്തി സംരക്ഷണം ചെയ്യുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട സീരിയലുകളിൽ ഒന്നായി മാറിയ പരിപാടിയാണ് ചെമ്പരത്തി. മുദ്ധ മന്ദാരം എന്നാ തെലുങ്ക് സീരിയലിൻ്റെ റീമേക്കാണ് ചെമ്പരത്തി. വളരെ മികച്ച അഭിപ്രായമാണ് ഈ സീരിയലിലെ പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

- Advertisement -

സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരങ്ങളിലൊരാളാണ് പ്രബിൻ. അഖിലാണ്ഡേശ്വരിയുടെ ഇളയമകൻ എന്ന പേരിലാണ് പ്രബിൻ കൂടുതൽ അറിയപ്പെടുന്നത്. അരവിന്ദ് കൃഷ്ണൻ എന്നാണ് കഥാപാത്രത്തിൻറെ പേര്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നുകൂടിയാണ് ഇത്. മലയാളിയുടെ വീട്ടിലെ കുടുംബാംഗത്തെ പോലെയാണ് ഇപ്പോൾ പ്രബിൻ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് പ്രബിൻ. തൻറെ ജീവിതത്തിലെ വിശേഷങ്ങളും സീരിയൽ വിശേഷങളും എല്ലാം തന്നെ പ്രബിൻ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പ്രബിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. താൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയുടെ ചിത്രമാണ് പ്രബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് വൈറലായി.

എന്നാൽ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ ബാല്യകാലത്തെ ചിത്രമാണ് പ്രബിൻ പങ്കുവെച്ചത്. ഞാൻ ഈ കുട്ടിയെ വിവാഹം കഴിക്കാൻ പോവുകയാണ്, ഇപ്പോൾ ഈ കുട്ടി ഏറെ വളർന്നു വലുതായിരിക്കുന്നു എന്നും പ്രബിൻ പ്രത്യേകം ചേർത്തു. എന്തുകൊണ്ടാണ് ഈ ചിത്രം തന്നെ ഷെയർ ചെയ്തത് എന്നും താരം എടുത്തുപറഞ്ഞു – വേറെ ചിത്രം ഒന്നും ഇല്ലാഞ്ഞിട്ട് ആയിരുന്നില്ല, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവളുടെ ചിത്രം ഇതായിരുന്നത് കൊണ്ടാണ് എന്നും താരം ചേർക്കാൻ മറന്നില്ല.

Athul

Recent Posts

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

43 mins ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

1 hour ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

1 hour ago

അദാനിയെയും അംബാനിയെയും ഞങ്ങൾ ആക്രമിക്കുന്നത് അവർ ഞങ്ങൾക്ക് പണം നൽകാത്തതിനാലാണ്;അധീർ രഞ്ജൻ

സാം പിത്രോഡയുടെ 'വംശീയ' പരാമർശത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 'രാജ്യത്ത് എൻ-ടൈപ്പ് വിഭാഗക്കാരും മംഗോളിയക്കാരുമുണ്ടെന്ന്' അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അധിർ…

2 hours ago

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

3 hours ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

4 hours ago