Social Media

ബോൾഡ് ലുക്കിൽ പൂർണിമ , അമ്മയാണോ മകളാണോ എന്ന് തിരിച്ചുഅറിയാൻ പറ്റുന്നില്ലെന്നു ആരാധകർ

- Advertisement -

മലയാള സിനിമയിൽ ഇന്നും ട്രെണ്ടിന് ഒപ്പം സഞ്ചരിക്കുന്ന കുടുംബം എന്ന പദവി ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത കുടുംബമാണ് ഇന്ദ്രജിത്തിന്റെയും പൂർണയുടെയും. സിനിമാ മേഖലയിൽ തുടങ്ങിയ പ്രണയം പിന്നീട് ജീവിതത്തിലും ഒന്നായപ്പോൾ. ഇന്ദ്രജിത്ത് സുകുമാരൻ എന്ന ഇന്ദ്രജിത്തിന്റെ ഭാര്യയിൽനിന്ന് പൂർണിമ പെട്ടെന്ന് തന്നെ ഒരു ബിസിനസുകാരിയായി വളർന്നു. മലയാളത്തിലെ ഏറ്റവും ഭംഗിയായി വസ്ത്രം ധരിക്കുന്ന കുടുംബം എന്ന പേര് അധികം താമസിയാതെ ഇവരെ തേടിയെത്തി. ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായ ഈ കുടുംബത്തിൽ നിന്നെ എല്ലാവരും സിനിമാ മേഖലയിലേക്ക് ചുവടുവെച്ചപ്പോൾ ഇനി എന്തായിരിക്കും പുതിയതായി ഇവർ ചെയ്യാൻ പോകുന്നത് എന്ന ചോദ്യം എല്ലാവർക്കും ഇടയിൽ ഉണ്ട്.

അച്ഛന്റെ പാത പിന്തുടർന്ന് നക്ഷത്രയും പ്രാർത്ഥനയും സോഷ്യൽ മീഡിയയിലും സിനിമാരംഗത്തും സജീവമായപ്പോൾ കല്യാണശേഷം സിനിമയിൽനിന്ന് ചെറിയൊരു മാറി നിൽക്കലായിരുന്നു പൂർണിമ തിരഞ്ഞെടുത്തത്. ബിസിനസിൽ ചുവടുറപ്പിച്ചപ്പോൾ തിരിച്ചു വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് പൂർണിമ. മക്കളായ പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും സോഷ്യൽ മീഡിയയിലും സിനിമാരംഗത്തും നിറഞ്ഞു നിൽക്കുമ്പോൾ ബോളിവുഡിലേക്ക് പുതിയ തട്ടകം തിരക്കാൻ ഒരുങ്ങുകയാണ് പൂർണിമ.

ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയായിരിക്കുന്നത് പൂർണിമ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് വീക്കെൻഡ് സെൽഫി എന്ന ക്യാപ്ഷൻ ഓടെ അപ്ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോയ്ക്ക് താഴെ ഇതു പ്രാർത്ഥനയാണ് എന്ന ചോദ്യവുമായാണ് കൂടുതൽ പേരും വന്നിരിക്കുന്നത്. മകളുടെ അത്ര പ്രായം തോന്നിയുള്ളു എന്ന് തന്നെയാണ് ഫോട്ടോയിലൂടെ വ്യക്തമാകുന്നത്

Anusree

Recent Posts

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

47 mins ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

1 hour ago

സന്തോഷ വാർത്ത അറിയിച്ചു മാളവിക കൃഷ്ണദാസും ഭർത്താവും, ആശംസകൾ നേർന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ നായിക…

2 hours ago