Film News

അതെന്റെ ജീവിതം മാറ്റി മറിച്ചു !! വൈറലായി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ കുറിപ്പ് !!

പൂർണിമ ഇന്ദ്രജിത്ത് നമ്മൾ മലയാളികൾക്ക് പ്രേത്യേകിച്ച് പരിചയ പെടുത്തേണ്ട കാര്യമില്ല. കുറച്ച് സിനിമകളിൽ പൂർണിമ അഭിനയിച്ചിരുന്നു എന്നാൽ ഇന്ന് താരം അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും അതിന്റെ പേരിലല്ല മറിച്ച് ഒരു ബിസിനെസ്സ് വുമൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാണ എന്ന പേരിൽ കൊച്ചിയിൽ സ്വന്തമായി ഇവർക്ക് ഒരു ബോട്ടിക് ഉണ്ട്. ഇപ്പൊ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വെച്ച ഒരു കുറിപ്പാണു വൈറലായിരിക്കുന്നത്. പോസ്റ്റ് വായിക്കാം..

- Advertisement -

എന്റെ മുടിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം !

അതെ, ഞാനും അതു ചെയ്തിട്ടുണ്ട്. മതി, ഒരു ദിവസം ഞാന്‍ അത് തീരുമാനിക്കുകയും എന്റെ മുടി എന്നന്നേക്കുമായി സ്ട്രൈറ്റന്‍ ചെയ്യുകയും ചെയ്തു. അടങ്ങിയിരിക്കാത്ത, മെരുങ്ങാത്ത, വരണ്ടതുമായ മുടി. ഒരുപാട് ചുരുണ്ടതല്ല, എന്നാല്‍ എത്ര നിവര്‍ന്നതുമല്ലാത്ത, അവിടെയല്ല, ഇവിടെയുമല്ല എന്ന രീതിയിലുള്ള എന്റെ മുടിയില്‍ ഞാന്‍ വളരെയധികം അസ്വസ്ഥയായിരുന്നു; അതുകൊണ്ട് ഞാനങ്ങനെ തീരുമാനിച്ചു, ഈ ഫാന്‍സി ബ്യൂട്ടി പാര്‍ലര്‍ രീതി എന്റെ ജീവിതം മാറ്റുന്നതായിരിക്കും. എന്നിട്ട് എന്തായി ? അതെന്റെ ജീവിതം മാറ്റി മറിച്ചു, ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍. ജീവിതത്തെയും എന്നെയും പൂര്‍ണതയുളള അപൂര്‍ണതകളിലേക്കും ഞാന്‍ നോക്കിയിരുന്ന രീതിയില്‍ മാറ്റമുണ്ടാക്കി.

എന്റെ മുടി അര്‍ഹിച്ചിരുന്ന ശ്രദ്ധയോ പരിചരണമോ ഞാനൊരിക്കലും നല്‍കിയിരുന്നില്ല. എന്തുകൊണ്ടാണ് മുടി അതെങ്ങനെയെന്നതെന്ന കാരണം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്തായിരുന്നു ശരി ? , എവിടെയാണ് തെറ്റിയത് ? അവിടെ എന്റെ മുടിയുടെ യാത്ര ആരംഭിച്ചു. അതിനിയും തുടരും.

Athul

Recent Posts

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

12 mins ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

30 mins ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

50 mins ago

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

1 hour ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

2 hours ago