പൂനം പാണ്ടേ സിനിമാ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. ഹോട്ട് ചിത്രങ്ങളുമായി ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്ന വ്യക്തിയാണ് ഇവർ. ഒരു പ്രശസ്ത മോഡൽ ആണ് താരം. പൂനം പാണ്ടേയുടെ പല ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട് കൂടുതലും ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം നടത്താറുള്ളത്. പല വിവാഹങ്ങളിലും താരം ചെന്ന് ചാടിയിട്ടുണ്ട്.
ഇപ്പോഴിതാ താരത്തിന് പറ്റിയ ഒരു അബദ്ധമാണ് ശ്രദ്ധനേടുന്നത്. ഫോട്ടോയ്ക്ക് വേണ്ടി പോസ്റ്റ് ചെയ്യുകയായിരുന്നു താരം. അതിനിടയിലാണ് ഞാൻ മറ്റൊരു കാര്യം പെട്ടെന്ന് സംഭവിച്ചത്. പൂനം ധരിച്ചിരുന്ന വസ്ത്രം അഴിഞ്ഞുപോയി.മുംബൈയിൽ വെച്ചായിരുന്നു ഈ സംഭവം നടന്നത്. പരിചയക്കാരും ആയി സംസാരിക്കുകയായിരുന്നു താരം.
താരം ധരിച്ചിരുന്നത് ഡെനിം ഓഫ് ഷോൾഡർ വസ്ത്രമായിരുന്നു. സംസാരത്തിനിടയിൽ വസ്ത്രം താഴേക്ക് അഴിഞ്ഞു വീണു. എന്നാൽ കൃത്യസമയത്ത് തന്നെ താരത്തിൻ്റെ ശ്രദ്ധ വസ്ത്രത്തിൽ പതിഞ്ഞു. അതിനാൽ തന്നെ താരം രക്ഷപ്പെടുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ താരം വസ്ത്രം നേരെയാക്കി.
ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്ര നിർമാണം കേസിൽ താരത്തിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്നാണ് താരത്തിന് മുൻകൂർ ജാമ്യം ലഭിച്ചത്. രാജ് കുന്ദ്ര നിർമ്മിച്ച ചിത്രങ്ങളിൽ താരം അഭിനയിച്ചു എന്നാണ് കേസ്. മുംബൈ പോലീസ് ആണ് താരത്തെ കൂട്ട് പ്രതിയാക്കിയത്. എന്നാൽ തനിക്ക് രാജകുമാരനുമായി ബിസിനസ് പങ്കാളിത്തമില്ല എന്ന് പൂനം പാണ്ഡെ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…
മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…
നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…
മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…
ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…