പൂർണിമ ഇന്ദ്രജിത്ത് നമ്മൾ മലയാളികൾക്ക് പ്രേത്യേകിച്ച് പരിചയ പെടുത്തേണ്ട കാര്യമില്ല. കുറച്ച് സിനിമകളിൽ പൂർണിമ അഭിനയിച്ചിരുന്നു എന്നാൽ ഇന്ന് താരം അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും അതിന്റെ പേരിലല്ല മറിച്ച് ഒരു ബിസിനെസ്സ് വുമൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാണ എന്ന പേരിൽ കൊച്ചിയിൽ സ്വന്തമായി ഇവർക്ക് ഒരു ബോട്ടിക് ഉണ്ട്. ഇപ്പൊ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വെച്ച ഒരു കുറിപ്പാണു വൈറലായിരിക്കുന്നത്.
ലോക്ദടൗണിൽ താരങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ് പൂര്‍ണിമയുടെ അനിയത്തി പ്രിയയെ മലയാളക്ക് പരിചിതയാണ്, നിരവധി സിനിമകളിലും ഒപ്പം സീരിയലുകളിലും താരമായിരുന്നു. ഇപ്പൊ പൂർണിമ തന്റെ അനിയത്തിയും നടിയുമായ പ്രിയാ മോഹന്‍ വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. പ്രിയയുടെ എട്ടാം വിവാഹ വാര്‍ഷികമായിരുന്നു തിങ്കളാഴ്ച. നടന് നിഹാല്‍ പിള്ളയാണ് പ്രിയയുടെ ജീവിത പങ്കാളി.ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള പൂര്‍ണ്ണിമയുടെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിമാറിയത് പ്രിയയുടെ കല്യാണ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പൂര്‍ണിമ ആശംസകള്‍ നേര്‍ന്നത്. ഇന്ദ്രജിത്, മക്കളായ നക്ഷത്ര ഇന്ദ്രജിത്, പ്രാര്‍ത്ഥന ഇന്ദ്രജിത്, പൃത്വിരാജ്, സുപ്രിയ മേനോന്, മല്ലിക സുകുമാരന്‍ എന്നിവരെയും ചിത്രത്തില്‍ കാണാം. ചിത്രങ്ങള്‍ക്കൊപ്പം തങ്കച്ചിക്കും തങ്കയിന് കണവര്ക്കും വിവാഹ ആശംസകള്‍ എന്ന പൂര്‍ണ്ണിമയുടെ കുറിപ്പാണ് ഏറെ ചര്‍ച്ച ആയത്.