Kerala News

വിവാഹത്തില്‍ നിന്ന് കാമുകന്‍ പിന്മാറി; ആത്മഹത്യ ചെയ്യാന്‍ പാറക്കെട്ടില്‍ കയറി യുവതി; ആശ്വസിപ്പിച്ച് തിരിച്ചിറക്കി പൊലീസ്

ആത്മഹത്യക്കൊരുങ്ങി പാറക്കെട്ടിന് മുകളില്‍ കയറിയ യുവതിയെ ആശ്വാസ വാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിച്ച് പൊലീസ് തിരിച്ചിറക്കി. അടിമാലിയിലാണ് സംഭവം. കുതിരയിള ആദിവാസി കോളനിയില്‍ നിന്നുള്ള യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാമകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിലുള്ള മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യാനെത്തിയത്.

- Advertisement -

നൂറടിയിലേറെ ഉയരമുള്ള പാറക്കെട്ടിലാണ് യുവതി കയറിയത്. ഇത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സംഘം സ്്ഥലത്തെത്തി. എസ്.ഐ കെ.എം സന്തോഷും സഹപ്രവര്‍ത്തകരും പാറക്കെട്ടിന് മുകളില്‍ എത്തിയെങ്കിലും യുവതി നില്‍ക്കുന്ന സ്ഥലം വരെയെത്താന്‍ കഴിഞ്ഞില്ല.

എസ്.ഐ സന്തോഷ് തനിയെ പാറയുടെ മുകളിലൂടെ ഊര്‍ന്നിറങ്ങി യുവതിയുടെ സമീപമെത്തി. ഒരു മണിക്കൂറോളം സംസാരിച്ച് അനുനയിപ്പിക്കുകയായിരുന്നു. ആറ് വര്‍ഷമായി യുവാവുമായി പ്രണയത്തിലായിരുന്നു യുവതി. ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവതി ആത്മഹത്യ ചെയ്യാന്‍ എത്തിയത്.

Rathi VK

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

2 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

12 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

13 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

13 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

13 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

13 hours ago