Social Media

ഡെലിവറിയ്ക്ക് ശേഷം പേളി കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍; പുതിയ വീഡിയോ പങ്കുവെച്ച് പേളി

കേരളം കടന്നും ആരാധകരുള്ള താരമാണ് പേളി മാണി. കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ പേളി തന്നെയാണ് താരം. വിശേഷം പങ്കുവെച്ചും ചിത്രം പോസ്റ്റ് ചെയ്തും പ്രേക്ഷകര്‍ക്കൊപ്പം കൂടിയിരിക്കുകയാണ് പേളി. താന്‍ അമ്മയായ സന്തോഷത്തിലാണ് പേളി, കുഞ്ഞിന്റെ ഓരോ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം നോക്കി ഇപ്പോള്‍ കുഞ്ഞിനൊപ്പം തന്നെയാണ് താരം. നിലബേബിയെ പറ്റി പറയുമ്പോള്‍ പേളിയ്ക്ക് നൂറുനാവാണ്. പേളിയുടെ കടിഞ്ഞൂല്‍ കണ്മണിയായ നിലയുടെ ചിത്രങ്ങളും മറ്റും താരം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ പേളി യൂട്യൂബ് വഴി പങ്കുവെച്ച പുത്തന്‍ വീഡിയോയാണ് സൈബറിടത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്നത്.

- Advertisement -

നിലയ്ക്കായി നഴ്‌സറിയൊരുക്കിയിരിക്കുകയാണ് പേളിയും കൂട്ടരും. പേളിയും അനിയത്തിയായ റേച്ചലും സഹോദരന്‍ ശരത്തും പേളിയുടെയും റേച്ചലിന്റെയും കൂട്ടുകാരികളുമൊക്കെ ചേര്‍ന്നാണ് നിലയ്ക്കായി നഴ്‌സറി ഒരുക്കിയത്. ഇവരൊക്കെ സമ്മാനിച്ച സുന്ദരമായ ബെഡും തൊട്ടിലുകളും നാപ്കിന്‍ ചേഞ്ചിംഗ് സ്റ്റേഷനും കുഞ്ഞിനായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങളുമൊക്കെയാണ് പേളി വീഡിയോയിലൂടെ ആരാധകരെ കാണിക്കുന്നത്.

വ്യത്യസ്തമാര്‍ന്ന അവതരണത്തിലൂടെയും പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് പേര്‍ളി മാണി. നിരവധി റിയാലിറ്റിഷോകളില്‍ അവതാരികയായി വന്ന് പിന്നീട് അഭിനയരംഗത്തും താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. വ്യത്യസ്തമാര്‍ന്ന അവതരണവും അഭിനയവുമൊക്കെയാണ് പേര്‍ളി മാണിയില്‍ എടുത്ത് പറയേണ്ട സവിശേഷതകള്‍. വിവാഹം വേണ്ടെന്ന് പറഞ്ഞ് നടന്ന പേളി ബിഗ് ബോസില്‍ എത്തിയ ശേഷമാണ് ഈ തീരുമാനം മാറ്റിയത്.

സീരിയല്‍ രംഗത്ത് സജീവമായ ശ്രീനിഷിന് ആരാധകര്‍ ഏറെയായിരുന്നു. ഇവരുടെ പ്രണയം ബിഗ് ബോസില്‍ വെച്ച് പ്രേക്ഷകര്‍ കണ്ടതാണ്. ഷോ കഴിഞ്ഞ് ഇറങ്ങിയപ്പോഴും സോഷ്യല്‍ മീഡിയ ഈ പ്രണയിതാക്കളുടെ പുറകയായിരുന്നു. ഇവരുടെ പ്രണയം യഥാര്‍ത്ഥമാണോ എന്ന് അറിയാനുള്ള ആകാംഷ പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. പിന്നീട് വൈകാതെ തന്നെ തങ്ങള്‍ പ്രണയത്തില്‍ ആണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും താരങ്ങള്‍ അറിയിക്കുകയായിരുന്നു. ശേഷമുള്ള താരങ്ങളുടെ ഓരോ വിശേഷവും സോഷ്യല്‍ മീഡിയ വഴി ഷേയര്‍ ചെയ്യാറുണ്ട്.

Anusha

Recent Posts

ജാസ്മിന്റെ ചെക്കൻ സത്യത്തിൽ രക്ഷപ്പെട്ടതാണ്.അവൾ പലവഞ്ചിയില്‍ കാലിട്ടു.ഒരു പെണ്‍കുട്ടി ഒരിക്കലും ജാസ്മിനെ പോലെ ആവരുത്: മനീഷ

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ .സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മുൻ ബിഗ്ബോസ് താരമായ മനീഷ ജാസ്മിനെ…

1 hour ago

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

12 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

12 hours ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

12 hours ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

12 hours ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

13 hours ago