Film News

ചേച്ചിക്ക് ഇതുപോലത്തെ ഒരു മുഖമുണ്ടായിരുന്നോ; ഓര്‍മ ചിത്രവുമായി പേളി; ആരാധകന്റെ കമന്റ് വൈറല്‍

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളാണ് ശ്രീനിഷും പേളിയും. ബിഗ്ബോസ് ഹൗസിനുളളിലെ ഇരുവരുടെയും പ്രണയവും പിന്നീട് നടന്ന വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

- Advertisement -

വിവാഹശേഷം ശ്രീനിഷിന്റെ നാടായ പാലക്കാടും പിന്നീട് പേളിയുടെ കുടുംബത്തോടൊപ്പവും ഇരുവരും സമയം ചിലവഴിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ശ്രീനിക്കൊപ്പം അമ്പലത്തിലും പറമ്പിലുമൊക്കെ നടക്കുന്ന പേളിയുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ശ്രീനിഷിന്റെയും പേളിയുടെയും കുടുംബത്തോടൊപ്പമുളള ആഘോഷങ്ങള്‍ക്കൊടുവില്‍ രണ്ടുപേരും പുതിയ വീട്ടില്‍ താമസം ആരംഭിച്ചതും വാര്‍ത്തായായിരുന്നു.വിവാഹിതരായ ശേഷം ഇരുവരും വെബ് സീരിസുകളിലൂടെയും സീകേരളത്തിലെ ഷോയിലൂടെയും രംഗത്തെത്തുകയും ചെയ്തു.

പേര്‍ളി അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത ബിഗ്‌ബോസ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ മനോഹരമായ നിമിഷങ്ങളെല്ലാം പേളി പങ്കുവയ്ക്കാറുണ്ട്.

 

ഇപ്പോഴിതാ ശ്രദ്ധേയമാകുന്നത് പേളി പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പാണ്. പഴയകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി രംഗത്തെത്തിയിരിക്കുന്നത്. പ്ലസ് വണ്‍ പഠിക്കുന്ന കാലഘട്ടത്തിലെ ഫോട്ടോയാണ് താരം പങ്കുവയ്ക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്. ചേച്ചിക്ക് ഇതുപോലത്തെ ഒരു മുഖം ഉണ്ടായിരുന്നോ എന്നാണ് ഒരു ആരാധകകന്‍ ചോദിക്കുന്നത്.

Abin Sunny

Recent Posts

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

21 mins ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

41 mins ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

12 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

12 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

12 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

13 hours ago