Film News

അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും താങ്കള്‍ ജീവിതം ആസ്വദിയ്ക്കുന്നുണ്ടോ ; ആരാധകരുടെ ചോദ്യത്തിന് പേളി കൊടുത്ത മറുപടി കണ്ടോ !

പേളിയും കുടുംബവും പങ്കുവെക്കുന്ന വീഡിയോകള്‍ എല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആവാര്‍. ഇവരുടെ വിശേഷം അറിയാനും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. പേളിയുടെ ശ്രീനിഷിന്റെ മകളായ നിലയും സോഷ്യല്‍ മീഡിയയിലെ താരം ആണ്. വലിയ ആഘോഷത്തോട് കൂടിയായിരുന്നു മകളുടെ പിറന്നാള്‍ ഈ കുടുംബം ആഘോഷിച്ചത്.

- Advertisement -

ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ക്യു ആന്റ് എ സെഗ്മെന്റലും ആരാധകരുടെ ചോദ്യത്തിന് പേളി മറുപടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആരാധകരുടെ ചോദ്യത്തിന് പേളി മറുപടി നല്‍കിയത്.


പ്രസവാനന്തരം ഉള്ള മുടികൊഴിച്ചിലിനെ എങ്ങനെ പ്രതിരോധിച്ചു എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ബ്ലാക്ക് ചാം ഓയിലാണ് താന്‍ ഉപയോഗിച്ചത് എന്ന് പേളി പറഞ്ഞു. ‘അവസ്ഥ’ എന്ന് വരും എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല, മുന്നോട്ട് അറിയിക്കുന്നതായിരിയ്ക്കും എന്ന് പേളി മറുപടി നല്‍കി.


അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും താങ്കള്‍ ജീവിതം ആസ്വദിയ്ക്കുന്നുണ്ടോ എന്ന് ചോദിച്ച ആളോട് പേളി പറഞ്ഞത്, എന്റെ അത്യന്തമായ ലക്ഷ്യം ജീവിതം ആസ്വദിയ്ക്കുക എന്നതാണ്. എങ്ങിനെയാണോ ലൈഫ്, അതിനെ അങ്ങിനെ തന്നെ ആസ്വദിയ്ക്കുന്നു പേളി പറഞ്ഞു.

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

5 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

5 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

5 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

5 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

6 hours ago