Film News

വിവാദങ്ങള്‍ ഫലം കണ്ടു; ‘പത്താന്’ പൊന്നും വില, ടിക്കറ്റ് നിരക്ക് 2100 രൂപ

ബോളിവുഡിന്റെ കിങ് ഖാനായ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പത്താന്‍. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തീയറ്ററില്‍ എത്തുന്ന ഷാരൂഖ് ചിത്രമെന്ന നിലയില്‍ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.

- Advertisement -

എന്നാല്‍ ഇതിനിടയിലാണ് ചിത്രം വിവാദത്തില്‍ പെട്ടത്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദീപിക ഇട്ട ബിക്കിനിയുടെ നിറത്തിനെ തുടര്‍ന്നായിരുന്നു ചിത്രം വിവാദത്തിലായത്.

ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ ചിത്രത്തിന് എതിരെ ബഹിഷ്‌കരണ ആഹ്വാനമായി എത്തുകയായിരുന്നു. എന്നാല്‍ ചിത്രം റിലീസിന് അടുക്കുമ്പോള്‍
വിവാദങ്ങള്‍ ഷാരൂഖ് ചിത്രം ‘പത്താന് തുണയായെന്ന് റിപ്പോര്‍ട്ടുകള്‍.

വിവാദങ്ങള്‍ ഇയര്‍ന്നതോടെ ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയായിരുന്നു. പിവിആര്‍ സെലക്ട് സിറ്റി വാക്കില്‍ 2100 രൂപയ്ക്ക് ആണ് വില്‍ക്കുന്നത്. ആദ്യ ദിവസം രാത്രി 11 മണിക്കുള്ള ഷോയ്ക്കായി സീറ്റുകള്‍ അതിവേഗമാണ് നിറയുന്നത്.

പിവിആര്‍ ലോജിസ് നോയിഡല്‍ 10:55നുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1090 രൂപയായി ഉയര്‍ന്നു. 2ഡി ടിക്കറ്റ് നിരക്ക് 700 രൂപയായിട്ടും ഉയര്‍ന്നിട്ടുണ്ട്.
മുംബൈയിലെ പിവിആര്‍ ഐക്കണ്‍, ഫീനിക്‌സ് പലേഡിയം, ലോവര്‍ പരേലില്‍, രാത്രി 11 മണിക്കുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1450 രൂപയാണ്.

നിരക്കില്‍ കുത്തനെ ഉയര്‍ച്ച ഉണ്ടായിട്ടും ഈ ടിക്കറ്റുകള്‍ എല്ലാം നിമിഷ നേരം കൊണ്ട് വിറ്റ് തീരുകയും ചെയ്തു. കൊല്‍ക്കത്തയിലും നിരക്ക് വര്‍ധനയുണ്ടായി. ബാംഗ്ലൂരില്‍, പഠാന്റെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് 900 രൂപയാണ്.

പൂനെയില്‍ ടിക്കറ്റ് നിരക്ക് 650 രൂപയായി ഉയര്‍ന്നപ്പോള്‍ ഹൈദരാബാദില്‍ ടിക്കറ്റ് നിരക്ക് 295 രൂപയായി ഉയര്‍ന്നു. അതേസമയം നീണ്ട ഇടവേളക്ക് ശേഷം
തീയറ്ററില്‍ എത്തുന്ന ചിത്രമാണ് പത്താന്‍.

പത്താന്‍ ജനുവരി 25-ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

2 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

2 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

3 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

4 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

4 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

5 hours ago