Film News

‘നീ എനിക്ക് എന്താണെന്നത് ഈ ചിത്രത്തിലുണ്ട്‌’; പാര്‍വതിക്ക് പിറന്നാള്‍ ആശംസയുമായി റിമ

പലരും വിമർശിക്കാറുണ്ടെങ്കിലും പാർവതി മികച്ചൊരു നടി ആണെന്ന് ഉള്ളത്  ഏവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. സിനിമയിലെ എക്കാലത്തെയും മികച്ച സുഹൃത്തുക്കളാണ് റിമയും പാർവതിയും. മലയാളത്തിന്റെ പ്രിയ താരം പാര്‍വതിയുടെ പിറന്നാള്‍ ദിനമാണ് ഇന്ന്. താരത്തിന് പിറന്നാള്‍ ആശംസകളുമായി സഹതാരങ്ങളും സുഹൃത്തുക്കളും ആരാധകരും എത്തിക്കഴിഞ്ഞു. മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പാര്‍വതിക്ക് ഇനിയും കഴിയട്ടെ എന്ന് ആരാധകര്‍ ആശംസിക്കുമ്ബോള്‍ പാര്‍വതിയെന്ന സുഹൃത്തിനെക്കുറിച്ചാണ് സഹതാരങ്ങള്‍ വാചാലരാകുന്നത്.

- Advertisement -

റിമ കല്ലിങ്കലും പൂര്‍ണിമ ഇന്ദ്രജിത്തുമടക്കമുള്ളവര്‍ താരത്തിന് ആശംസകളുമായി രം​ഗത്തെത്തിക്കഴിഞ്ഞു. ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇരുവരും പാര്‍വതിക്ക് പിറന്നാളിന്റെ മം​ഗളങ്ങള്‍ നേര്‍ന്നത്. പാര്‍വതിയുടെ വ്യക്തിത്വത്തെയും സുഹൃദ്ബന്ധത്തെയും വെളിപ്പെടുത്തുന്നതായിരുന്നു റിമയുടെ വാക്കുകള്‍.

“ആദ്യത്തെ കുറച്ച്‌ ചിത്രങ്ങള്‍ നീയെത്ര സുന്ദരിയാണെന്ന് കാണിക്കാനാണ്. പിറന്നാളിനു മാത്രം പറയാന്‍ കൊള്ളുന്ന ലെവലിലുള്ള കാര്യങ്ങളാണത്. അവസാനചിത്രം നീയെനിക്ക് ആരാണെന്ന് പറയാനാണ്. നിന്‍്റെ തോളില്‍.. ഇനിയും ഏറെ യാത്രകളും അനുഭവങ്ങളും ഉണ്ടാകട്ടെ..”, എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച്‌ റിമ കുറിച്ചത്.

Athul

Recent Posts

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

10 mins ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

38 mins ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

56 mins ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

2 hours ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago