ബോളിവുഡിന്റെ സൂപ്പർ താര ദമ്പതികൾ ആണ് രൺബീർ ആലിയ ദമ്പതികൾ. നിരവധി ആരാധകർ ഉണ്ട് ഇവർക്ക്. മാസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ആലിയ ഗർഭിണിയായിരുന്നു. ആഘോഷത്തോടെയാണ് കുടുംബം ഇതിനെ വരവേറ്റത്.
ഇതിനുശേഷം കൂടുതൽ മാധ്യമശ്രദ്ധ താരത്തിന്മേൽ കേന്ദ്രീകരിച്ചു. ഇതിനിടയിൽ താരം കേന്ദ്ര കഥാപാത്രത്തിൽ അഭിനയിച്ച ഒരു പുതിയ ചിത്രവും പുറത്തിറങ്ങി. ബോളിവുഡിൽ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഇവരുടെ ഒരു പുതിയ വീഡിയോസ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
View this post on Instagram
ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതാണ് ഇരുവരും. ഇതിനിടയിലുള്ള ഒരു വീഡിയോ ആണ് ഇത്. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം ഏപ്രിലിൽ ആണ് ഇരുവരും വിവാഹിതരായത്. വളരെ സ്വകാര്യമായി നടന്ന ഒരു ചടങ്ങ് ആയിരുന്നു ഇത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
എന്തായാലും പുതിയ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്മാസ്ത്ര തീയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഇതിലെ ഗാനം ഏറെ ശ്രദ്ധേയടിയിരുന്നു. ട്രെയിലറും സാമാന്യം തരക്കേടില്ലാത്ത പ്രതികരണമാണ് സ്വന്തമാക്കിയത്.
View this post on Instagram