കേരളത്തിൽ ബി.ജെ.പി വരാൻ കുടുതൽ വർഷം കാത്തിരിക്കേണ്ടി വരില്ലെന്ന് പത്മജ വേണുഗോപാൽ. അഞ്ചു വർഷത്തിനുള്ളിൽ അക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഓരോ വർഷവും ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടിവരികയാണ്. ഇന്നത്തെ രാഷ്ട്രീയമല്ല നാളെ. ഒറ്റ രാത്രികൊണ്ട് രാഷ്ട്രീയം മാറ്റാൻ പറ്റും. ഇക്കുറി കേരളത്തിൽ ആദ്യം താമര വിരിയുക തൃശൂരിലായിരിക്കുമെന്ന് അതിൽ ഒരു സംശയവുമില്ലെന്നും പത്മജ വ്യക്തമാക്കി.
ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപി. പാവങ്ങളെ സഹായിക്കുന്ന മനുഷ്യനാണ് അദ്ദേഹം. ജനം വോട്ടിലൂടെ അദ്ദേഹത്തിന് പ്രതിഫലം നൽകും.സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കുന്ന പാർട്ടിയാണ് ബി.ജെ.പി. തനിക്ക് ഇപ്പോൾ സമാധാനപരമായ ഒരു ജീവിതമാണുള്ളത്. കോൺഗ്രസിലെ ആട്ടുംതുപ്പും കേൾക്കുകയോ ചവിട്ടുംകുത്തും കൊള്ളുകയോ വേണ്ട. ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകുന്ന പാർട്ടിയാണ് ബി.ജെ.പി. പാട്ടുപാടിയതുകൊണ്ടൊന്നും മണ്ഡലത്തിൽ വികസനമുണ്ടാകില്ലെന്നും രമ്യ ഹരിദാസ് എം.പിയെ പരോക്ഷമായി സൂചിപ്പിച്ച് പത്മജ പറഞ്ഞു.മറ്റൊന്ന് ചാണകമെന്ന് വിളിച്ചാണ് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ തന്നെ പരിഹസിക്കുന്നത്. എന്നാൽ ചാണകം എന്ന് പറയുന്നത് പൂജ്യമായ വസ്തുവാണ്.
സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…
മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…