Film News

കാവ്യ ജനിച്ചു വളര്‍ന്ന ഇടം; നടിയുടെ നീലേശ്വരത്തെ വീടിന്റെ അവസ്ഥ കണ്ടോ?

മലയാള സിനിമയുടെ ശാലീന സുന്ദരിയാണ് നടി കാവ്യ മാധവന്‍. ആ കാര്യത്തില്‍ അന്നും ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ല. എത്ര നടിമാര്‍ വന്നു പോയാലും ഇവരാരും കാവ്യയ്ക്ക് അടുത്ത് എത്തിയിട്ടില്ല. ആ കണ്ണും മൂക്കും മുടിയും എല്ലാം കാവ്യയുടെ ഭംഗി കൂട്ടുന്നതാണ്. മലയാള സിനിമയുടെ ഭാഗം തന്നെ ആയിരുന്ന കാവ്യ വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്ന് മാറിനിന്നത്. എന്നാല്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എങ്കിലും നടിയുടെ തിരിച്ചുവരവും ആരാധകര്‍ ഒത്തിരി ആഗ്രഹിക്കുന്നു.

- Advertisement -


ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും ഈ നടിയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. നടന്‍ ദിലീപിനെയാണ് കാവ്യ വിവാഹം കഴിച്ചത്. മഹാലക്ഷ്മി എന്നൊരു മകള്‍ കൂടി ഉണ്ട് കാവ്യയ്ക്ക്. ഇടയ്ക്ക് കാവ്യയുടെ കുടുംബചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇപ്പോഴിതാ കാവ്യയുടെ നീലേശ്വരം ഉള്ള വീടിന്റെ അവസ്ഥയാണ് ഒരു വേ്‌ലാഗര്‍ സോഷ്യല്‍ മീഡിയ വഴി കാണിച്ചത്.

നടി ജനിച്ചു വളര്‍ന്ന വീടാണിത്. എന്നാല്‍ ഇപ്പോള്‍ ഈ വീട് മൊത്തത്തില്‍ കാടുപിടിച്ച് കുറച്ചുഭാഗം ഇടിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. ആരും തന്നെ ഈ വീട് തിരിഞ്ഞുനോക്കുന്നില്ല എന്നത് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. അതേസമയം നാട്ടില്‍ തന്നെയുള്ള ഒരു വ്യക്തി അയാളുടെ കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന സ്റ്റോര്‍ റൂം ആയി സൂക്ഷിക്കുകയാണ്. എങ്കിലും വീടിന്റെ ജനലുകളും ചുമരുകളും എല്ലാം പാതി ഇടിഞ്ഞുപോയ അവസ്ഥയില്‍ തന്നെ. രണ്ട് ബെഡ്‌റൂം അടുക്കളയും ഹാളും എല്ലാം ഉള്ള വീട് അന്നത്തെ വലിയ വീടുകളില്‍ ഒന്നുതന്നെ. എന്തായാലും കാവ്യ ജനിച്ച് വളര്‍ന്ന വീട് ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. എന്നാല്‍ അത് ഈ അവസ്ഥയില്‍ കാണാന്‍ കഴിഞ്ഞതിന്റെ സങ്കടം ആരാധകരും പങ്കുവെച്ചു.


അതേസമയം ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം കൊച്ചിയിലാണ് കാവ്യ താമസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല നടി. എങ്കിലും ദിലീപിനൊപ്പം വിവാഹ ചടങ്ങിലും മറ്റും പങ്കെടുക്കാന്‍ കാവ്യ എത്താറുണ്ട്.

 

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

8 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

9 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

10 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

10 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

11 hours ago